Mon, Jun 15, 2026
34.9 C
Dubai

കേരളത്തിലെ ആദ്യ വൈഫൈ പഞ്ചായത്തായി മേപ്പയൂർ; ഉൽഘാടനം നാളെ

കോഴിക്കോട്: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കി മേപ്പയൂർ പഞ്ചായത്ത്. പഞ്ചായത്തിലെ മൊത്തം 17 വാർഡുകളിലും സൗജന്യ വൈഫൈ കണക്ഷൻ ഒരുക്കിയാണ് മേപ്പയൂർ പഞ്ചായത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന് തന്നെ മാതൃകയാവുന്നത്....

മലപ്പുറത്തെ സദാചാര ആക്രമണം; പ്രായപൂർത്തിയാവാത്ത ആറുപേർ കസ്‌റ്റഡിയിൽ

മലപ്പുറം: ജില്ലയിലെ തിരൂരിനടുത്ത് ചെറിയമുണ്ടത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ആറുപേരെ തിരൂർ സിഐ ജിജോ കസ്‌റ്റഡിയിലെടുത്തു. ഇരിങ്ങാവൂർ വാണിയന്നൂർ തടത്തിൽ സൽമാനുൽ ഹാരിസിനെയാണ് (23) ഒരു സംഘം...

നെല്ലിയാമ്പതി; സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

പാലക്കാട്: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം ഓണാവധി ആഘോഷിക്കാൻ  നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്. ഇവിടേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് ഉച്ചയോടെ പോലീസ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാരെ പോത്തുണ്ടിയിൽ തടഞ്ഞ ശേഷം...

തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും; കുതിരാനിൽ ഗതാഗതക്കുരുക്ക്

വടക്കഞ്ചേരി: കുതിരാൻ തുരങ്കം കാണാൻ സന്ദർശകരുടെ തിക്കും തിരക്കും. ഇതോടെ വടക്കഞ്ചേരി-മണ്ണൂത്തി ദേശീയ പാതയിലെ കുതിരാനിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഓണം പ്രമാണിച്ചാണ് തുരങ്കം കാണാൻ പല ദിക്കുകളിൽ നിന്നായി നിരവധിപേർ കുതിരാനിൽ എത്തിയത്....

ജില്ലയിൽ രോഗികൾ കൂടുന്നു; ടിപിആർ വീണ്ടും 20ന് മുകളിൽ

കോഴിക്കോട്: ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക. ഇന്നലെ ജില്ലയിൽ 1,376 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. 19.38 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. എന്നാൽ, ശനിയാഴ്‌ച ജില്ലയിൽ 23.06 ശതമാനമായിരുന്നു...

സിപിഐഎം കണ്ണൂർ ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

കണ്ണൂർ: സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തുമണിക്ക് ചേരുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍ പങ്കെടുക്കും. ബ്രാഞ്ച് സമ്മേളനങ്ങള്‍ അടക്കമുള്ള യോഗങ്ങള്‍ക്ക്...

മോഷ്‌ടിച്ച ബൈക്കിൽ കറക്കം; യുവാവ് പോലീസിന്റെ പിടിയിൽ

കോഴിക്കോട്: മോഷ്‌ടിച്ച ബൈക്കില്‍ കറങ്ങി നടന്ന യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ പോലീസ്. കൂടരഞ്ഞി മരംഞ്ചാട്ടി സ്വദേശി മൂലം പാറക്കൽ അനീഷ് മോഹനെയാണ് തിരുവമ്പാടി പോലീസ് പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. തിരുവമ്പാടി സൗത്ത്...

ജില്ലയിൽ 265 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 265 പേര്‍ക്ക്. 542 പേര്‍ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 16.76 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി...
- Advertisement -