Tue, Jun 16, 2026
30.4 C
Dubai

ഓണക്കിറ്റിലെ ശർക്കരവരട്ടി വ്യാജൻ; പരാതിയുമായി കുടുംബശ്രീ അംഗങ്ങൾ

കാസർഗോഡ്: ഓണക്കിറ്റിൽ വിതരണം ചെയ്‌ത ശർക്കരവരട്ടി കുടുംബശ്രീയുടെ പേരിൽ വ്യാജമായി ഉണ്ടാക്കിയതെന്ന് പരാതി. പീലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് പതിമൂന്നാം വാർഡിലെ ഭാഗ്യധാര കുടുംബശ്രീ യൂണിറ്റിന്റെ പേരിൽ വ്യാജമായി ഉണ്ടാക്കിയ ശർക്കരവരട്ടിയാണ് ജില്ലയിൽ ഓണക്കിറ്റിൽ...

കണ്ണൂരിൽ ഇന്ന് വാക്‌സിനേഷൻ 51 കേന്ദ്രങ്ങളിൽ

കണ്ണൂർ: ജില്ലയിൽ ഇന്ന് 51 കേന്ദ്രങ്ങളിലായി വാക്‌സിൻഷൻ നടക്കുമെന്ന് ജില്ലാ മെഡിക്കൽ വിഭാഗം അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്‌പോർട് രജിസ്‌ട്രേഷൻ വഴി കോവിഷീൽഡ്‌ വാക്‌സിനാണ് നൽകുന്നത്. ആവശ്യമുള്ളവർ അതാത് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർ,...

വലിയങ്ങാടിയിൽ മോഷണം തുടർക്കഥ; 30,000 രൂപയും കമ്പ്യൂട്ടർ ഹാർഡ്‍ഡിസ്‌കും കവർന്നു

കോഴിക്കോട്: നഗരത്തിൽ മോഷണം തുടർക്കഥ. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലെ പലചരക്ക് മൊത്തവ്യാപാര കടയായ ബഷീർ ട്രേഡേഴ്‌സ്, പള്ളിപ്പുറം ബ്രദേഴ്‌സ്‌ എന്നീ കടകളിലാണ് മോഷണം നടന്നത്. പള്ളിപ്പുറം ബ്രദേഴ്‌സിൽ നിന്ന് കമ്പ്യൂട്ടർ ഹാർഡ്‌ഡിസ്‌കും അലമാരിയിൽ...

പേരാവൂരിലെ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്ക

കണ്ണൂർ: പേരാവൂരിലെ കൃപാ ഭവൻ അഗതി മന്ദിരത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കൃപാഭവനിലെ ആകെയുള്ള 234 പേരിൽ 90ഓളം പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഒരാഴ്‌ചക്കിടെ അഞ്ചുപേർ മരണപ്പെട്ടു. പലരുടെയും നില...

വൈത്തിരിയിൽ ലോക്ക്‌ഡൗൺ നീട്ടി

കൽപ്പറ്റ: വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായി കളക്‌ടർ അറിയിച്ചു. അതേസമയം, പൊഴുതന, അമ്പലവയൽ പഞ്ചായത്തുകളിലെ ലോക്ക്‌ഡൗൺ ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്‌ഥാപന പരിധിയിലെ വീക്കിലി ഇൻഫെക്‌ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ളിയൂഐപിആർ)...

മാസ്‌ക് വെക്കാൻ നിർദ്ദേശിച്ച എഎസ്ഐയ്‌ക്ക് മര്‍ദ്ദനം; പാലക്കാട് സ്വദേശി അറസ്‌റ്റിൽ

കൊച്ചി: മാസ്‌ക് വെക്കാൻ നിർദ്ദേശിച്ചതിന് എഎസ്ഐയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്‌റ്റിൽ. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4.30ഓടെ ആയിരുന്നു സംഭവം. വൈറ്റില മൊബിലിറ്റി ഹബ്ബിൽ നിൽക്കുകയായിരുന്ന സുഹൈലിനോട് മരട് എഎസ്ഐ...

തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; അന്വേഷണ സംഘം വിപുലീകരിച്ചു

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. തളിപ്പറമ്പ് ഡിവൈഎസ്‌പി ടികെ രത്‌നകുമാറിന്റെയും ഇന്‍സ്‌പെക്‌ടര്‍ എവി ദിനേശന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. തളിപ്പറമ്പ് എസ്ഐ...

മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണം; എസ്‌വൈഎസ്‍

മലപ്പുറം: സ്വാതന്ത്ര്യ സമരത്തിൽ നാനൂറോളം പേരുടെ ജീവൻ പണയം വെച്ച് അധിനിവേശ ശക്‌തികളോട് പോരാടിയ മലബാർ സമരത്തിന് അനുയോജ്യമായ സ്‌മാരകം പണിയണമെന്നും മലബാർ സമരത്തെ വർഗീയ സംഘട്ടനമായി ചിത്രീകരിക്കുന്നവരുടെ ഹിഡൻ അജണ്ടകളെ തുറന്നു...
- Advertisement -