മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി; ഉൽഘാടനം അടുത്ത മാസം 15ന്
പൊന്നാനി: മൽസ്യത്തൊഴിലാളി ഭവന സമുച്ചയ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്. പദ്ധതിയുടെ ഉൽഘാടനം അടുത്തമാസം 15ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിന്റെ അവസാനവട്ട മിനുക്കു പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 228 മൽസ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ...
മെഗാ വാക്‌സിനേഷൻ; 60 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി
കണ്ണൂർ: ജില്ലയിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് പുരോഗമിക്കുന്നു. മൂന്ന് ദിവസം കൊണ്ട് 21,68,725 പേർക്ക് വാക്‌സിൻ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് മെഗാ വാക്‌സിനേഷൻ നടത്തുന്നത്. ഇതിൽ 12,98,972 പേർക്ക് ആദ്യ...
ഓണക്കാലത്തും കടകൾ തുറക്കാൻ അനുമതി ഇല്ല; അമ്പലവയലിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ
വയനാട്: ഓണക്കാലം ആയിട്ടും അവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ വേറിട്ട പ്രതിഷേധവുമായി വ്യാപാരികൾ. ടൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അടച്ചിട്ടായിരുന്നു വ്യാപാരികളുടെ പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന വ്യാപാരികൾ മണിക്കൂറുകളോളം...
ലഹരിമരുന്ന് വിൽപ്പന; കോഴിക്കോട് യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍
കോഴിക്കോട്: ലഹരി വസ്‌തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ളാറ്റില്‍ നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീന(38), 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി...
ഉത്തര മലബാറിന്റെ വികസനകുതിപ്പ്; കോലത്തുനാട് വൈദ്യുതി പാക്കേജ് അന്തിമഘട്ടത്തിൽ
കാസർഗോഡ്: വൈദ്യുതി പ്രസാരണ രംഗത്ത് കുതിപ്പേകുന്ന കോലത്തുനാട് പാക്കേജ് അന്തിമഘട്ടത്തിൽ. കാസർഗോഡ്, കണ്ണൂർ ജില്ലകളായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്‌താക്കൾ. ഉത്തര മലബാറിന്റെ വൈദ്യുതി പ്രസാരണ ശൃംഖല ശക്‌തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള വൈദ്യുതി...
കണ്ണൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് കടയുടമകൾക്ക് മർദ്ദനം
കണ്ണൂർ: നോക്കുകൂലി ആവശ്യപ്പെട്ട് സിഐടിയു ചുമട്ടു തൊഴിലാളികൾ കടയുടമകളെ ആക്രമിച്ചതായി പരാതി. കണ്ണൂർ ജില്ലയിലെ മാതമംഗലത്താണ് സംഭവം. സാധനങ്ങൾ ഇറക്കുന്നതിനിടെ നോക്കുകൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് മർദ്ദനം നടന്നത്. മാതമംഗലത്തെ എസ്ആർ അസോസിയേറ്റ്‌സ് ഉടമ...
മലമ്പുഴ ഉദ്യാനത്തിൽ കർശന നിയന്ത്രണം; പ്രത്യേക ഉദ്യോഗസ്‌ഥരെ നിയോഗിച്ചു
മലമ്പുഴ: മാസങ്ങളുടെ അടച്ചിടലിന് ശേഷം മലമ്പുഴ ഉദ്യാനം തുറന്നു. പൂർണമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് സന്ദർശകരെ കടത്തിവിടുക. ഇന്നലെ നിരവധി വിനോദ സഞ്ചാരികളാണ് മലമ്പുഴയിൽ എത്തിയത്. എന്നാൽ കോവിഡ് മാനദണ്ഡ പ്രകാരമുള്ള രേഖകൾ...
എലത്തൂർ റെയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു
എലത്തൂർ: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തലാക്കിയ എലത്തൂർ റയിൽവേ ഗേറ്റ് പൂട്ടാനുള്ള നടപടി വീണ്ടും ആരംഭിച്ചു. ആദ്യഘട്ടത്തിൽ രാത്രി പത്ത് മണി മുതൽ രാവിലെ ആറുമണിവരെ ഗേറ്റ് അടയ്‌ക്കാനാണ് റെയിൽവേയുടെ തീരുമാനം. പാലക്കാട്...






































