രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയാകാൻ വയനാട്; പ്രവർത്തനങ്ങൾ നേട്ടത്തിനരികെ
വയനാട്: രാജ്യത്തെ ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ല എന്ന നേട്ടത്തിലേക്ക് എത്താൻ വയനാടിന് കുറച്ച് ദൂരം മാത്രം. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം...
ഓണം; കെഎസ്ആർടിസി അധിക സർവീസുകൾ നാളെ മുതൽ
പാലക്കാട്: ഓണക്കാലത്ത് ജില്ലയിൽ നിന്ന് അധിക സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. പാലക്കാട് നിന്ന് വാളയാറിലേക്ക് നാളെ മുതൽ നാല് അധിക സർവീസുകൾ ആരംഭിക്കും. യാത്രക്കാർ കൂടുതൽ ഉണ്ടാവാറുള്ള കോഴിക്കോട്, തൃശൂർ, ഗുരുവായൂർ റൂട്ടുകളിലും...
‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’; മഅ്ദിന്‍ ‘വെര്‍ച്വല്‍’ സ്വാതന്ത്ര്യദിന പരിപാടിയിൽ ആയിരങ്ങൾ
മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിച്ച ‘ഇസ്‌തിഖ്‌ലാലെ ഹിന്ദുസ്‌ഥാൻ’ വെര്‍ച്വല്‍ സ്വാതന്ത്ര്യദിന പരിപാടിയില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.
ഡോ. എംപി അബ്‌ദുസമദ് സമദാനിഎംപി പരിപാടി ഉൽഘാടനം നിർവഹിച്ചു. കേരള നിയമസഭാ സ്‌പീക്കർ...
വാണിമേൽ ടൂറിസം; നടപ്പിലാക്കാതെ നിരവധി പദ്ധതികൾ
കോഴിക്കോട്: യാഥാർഥ്യമാകാതെ ജില്ലയിലെ വാണിമേൽ ടൂറിസം പദ്ധതികൾ. ജലസമൃദ്ധികൊണ്ടും പശ്‌ചിമഘട്ട മലനിരകൾ കൊണ്ടും മനോഹരമാണ് വാണിമേൽ ഗ്രാമം. ഇവിടെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാരികളെ ആകർഷിക്കും എന്നതിന്റെ അടിസ്‌ഥാനത്തിൽ നിരവധി ടൂറിസം...
കള്ളനോട്ട്; മട്ടന്നൂരിൽ അന്വേഷണം ഊർജിതമാക്കി പോലീസ്
കണ്ണൂർ: ജില്ലയിലെ മട്ടന്നൂർ മേഖലയിലായി 500 രൂപയുടെ വ്യാജ നോട്ടുകൾ വിനിമയം നടക്കുന്നതായി കണ്ടെത്തി. രണ്ടാഴ്‌ച മുൻപാണ് ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് 500 രൂപയുടെ 11 കള്ള നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന്...
വിരണ്ടോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് മണിക്കൂറുകളോളം; ഉടമസ്‌ഥർ എത്തി കാറിടിപ്പിച്ച് വീഴ്‌ത്തി
കാസർഗോഡ്: വിൽക്കാനായി കൊണ്ടുവന്ന പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടിയതോടെ മുള്ളേരിയ പ്രദേശത്തെയാകെ മണിക്കൂറുകളോളമാണ് മുൾമുനയിൽ നിർത്തിയത്. എന്നാൽ പോത്തിനെ പിടിച്ചുകെട്ടാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ ഒന്നിനുപുറകെ ഒന്നായി പാളുകയായിരുന്നു. തുടർന്ന് ഉടമസ്‌ഥർ എത്തി കാറിടിപ്പിച്ച് ...
പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം
ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്....
തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന് ഭാര്യ
തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്റെ മരണത്തിൽ ആരോപണവുമായി ഭാര്യ സതി. രമേശിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം വേണമെന്നും...








































