കൂരാച്ചുണ്ടിൽ പൂച്ചകൾ ചത്ത സംഭവം; വൈറസ് ബാധ മൂലമെന്ന് സ്‌ഥിരീകരണം
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പൂച്ചകൾ ചത്തത് വൈറസ് ബാധയെ തുടർന്നെന്ന് സ്‌ഥിരീകരണം. കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഫൈലൈൻപാർ വോ വൈറസ് സാന്നിധ്യം പൂച്ചകളിൽ ഉണ്ടായിരുന്നതായി തെളിഞ്ഞത്.
അതേസമയം,...
മെഗാ വാക്‌സിനേഷൻ ഡ്രൈവ്; വയനാട്ടിൽ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 19,000 പേർ
കൽപ്പറ്റ: വയനാട് ജില്ലയിൽ മെഗാ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനമായ ഇന്നലെ 19,000 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 വയസ് കഴിഞ്ഞ എല്ലാവർക്കും...
വിവിധ മോഷണ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസ് പിടിയിൽ
മലപ്പുറം: പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് സ്വദേശി സുന്ദരനെ (42) യാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തൃശൂർ റേഞ്ച്...
യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ
പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്‌ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്‌ച....
ദേശീയപാതാ വികസനം; മൊബൈൽ ടവർ പൊളിച്ചുമാറ്റി- റേഞ്ച് ഇല്ലാതെ വലഞ്ഞ് വിദ്യർഥികൾ
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ ടവർ പൊളിച്ചുമാറ്റി. ഇതുമൂലം നെറ്റ്‌വർക്ക് കിട്ടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഓൺലൈൻ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. ടവർ പൊളിച്ചുമാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കാര, മാതോത്ത്, കൊവ്വൽ...
കാട്ടുപണികളെ കൊല്ലുന്നതിന് സമിതി; നെൻമാറയിൽ നടപടികൾ തുടങ്ങി
വടക്കഞ്ചേരി: കാട്ടുപന്നികളെ കൊല്ലുന്നതിന് നെൻമാറ വനം ഡിവിഷന്റെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നടപടികൾ തുടങ്ങി. ഇതിനായി തോക്ക് ലൈസൻസ് ഉള്ളവരിൽ നിന്ന് വനംവകുപ്പ് നെൻമാറ ഡിവിഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിവിഷന് കീഴിലെ നിരവധി...
ജില്ലയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രമായ ചെമ്പ്ര പീക്ക് നാളെ മുതൽ തുറക്കും
വയനാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിലെ ചെമ്പ്ര പീക്ക് നാളെ മുതൽ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുമെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്‌റ്റ് ഓഫിസർ അറിയിച്ചു. ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം മേഖലയാണ് ചെമ്പ്ര...
ക്ഷീരകർഷകന് കോവിഡ്; സ്വീകരിക്കാൻ ആളില്ലാതെ ദിവസവും ഒഴുക്കി കളയുന്നത് 50 ലിറ്റർ പാൽ
കുന്ദമംഗലം: കോവിഡ് ബാധിച്ചതോടെ ക്ഷീരകർഷകൻ കറന്നെടുക്കുന്ന 50 ലിറ്ററോളം പാൽ ദിവസവും പറമ്പിൽ ഒഴുക്കിക്കളയുന്നു. കളരിക്കണ്ടി സജീവൻ എന്ന ക്ഷീരകർഷകന് കഴിഞ്ഞ ചൊവ്വാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇയാൾ ദിവസവും കറക്കുന്ന പാൽ 40...








































