Sat, Jun 20, 2026
35.8 C
Dubai

നടുവണ്ണൂർ പഞ്ചായത്ത് ഓഫിസ് അടിച്ചു തകർത്തു; മൂന്നു പേർക്ക് പരിക്ക്, യുവാവ് അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ നടുവണ്ണൂർ പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ചു കയറി യുവാവിന്റെ ആക്രമണം. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ സ്വദേശി സനൽകുമാർ കുടയിൽ ഒളിപ്പിച്ച കൊടുവാളുമായി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറിയത്. തുടർന്ന്...

ജില്ലയിൽ ആറിടത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ; കടുത്ത നിയന്ത്രണങ്ങൾ തുടരും

വയനാട്: ജില്ലയിൽ ആറ് തദ്ദേശ സ്‌ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഏർപ്പെടുത്തി. മേപ്പാടി, പടിഞ്ഞാറത്തറ, പനമരം, വെങ്ങപ്പള്ളി,തരിയോട്, മൂപ്പൈനാട് മേഖലകളിലാണ് ട്രിപ്പിൾ ലോക്ക്‌ഡൗൺ നിലവിൽ വന്നത്. പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിൽ...

കുതിരാനിലെ ഇടതു തുരങ്കത്തിലെ പരീക്ഷണ ഓട്ടം ഇന്ന്

വടക്കഞ്ചേരി: ഓഗസ്‌റ്റ് ഒന്നിന് തുറക്കാനിരിക്കുന്ന കുതിരാനിലെ ഇടതു തുരങ്കത്തിന്റെ പരീക്ഷണ ഓട്ടം ഇന്ന് നടത്തും. വടക്കഞ്ചേരി-മണ്ണൂത്തി ആറുവരിപ്പാതയുടെയും തുരങ്കത്തിന്റെയും ചുമതലയുള്ള ദേശീയപാതാ അതോറിറ്റി പാലക്കാട് ഡിവിഷന്റെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. പരീക്ഷണ ഓട്ടത്തിൽ...

ജില്ലക്ക് അരലക്ഷം വാക്‌സിൻ; വിതരണം നാളെയും മറ്റന്നാളും, രജിസ്‌ട്രേഷൻ ഇന്ന് മുതൽ

കണ്ണൂർ: ജില്ലയിൽ അരലക്ഷം വാക്‌സിൻ കൂടി എത്തുമെന്ന് കളക്‌ടർ ടിവി സുഭാഷ്‌ അറിയിച്ചു. ഇവയുടെ വിതരണം നാളെയും മറ്റന്നാളും ജില്ലയിൽ നടക്കുമെന്നും കളക്‌ടർ അറിയിച്ചു. ബുക്കിംഗ് ഇന്ന് വൈകീട്ട് മൂന്ന് മുതൽ കോവിൻ...

ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് കോഴിക്കോട് അർപിഎഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡായ ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്‌ക്വാഡ് (സിപിടിഎഫ്) പിടികൂടി. പാഴ്‌സൽ ഉടമ ധർമടം അറക്കലകത്ത് വീട്ടിൽ എ ഖലീലിനെ...

ജാർഖണ്ഡ് സ്വദേശിനിയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ

കണ്ണൂർ: പേരാവൂർ ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി മംമ്ത‌ കുമാരി(20) ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകം തന്നെയെന്ന് വിദഗ്‌ധ പരിശോധനാ ഫലം. തലച്ചോറിൽ രക്‌തം കട്ടപിടിച്ചതും വാരിയെല്ലിലെ പൊട്ടലും കാലുകളിലെ ആഴത്തിലുള്ള മുറിവുമാണ്...

കാട്ടാന ശല്യം രൂക്ഷം; പകലിലും ദുരിതത്തിലായി ജനജീവിതം

മലപ്പുറം: ജില്ലയിലെ മമ്പാട് പഞ്ചായത്തിലെ പുള്ളിപ്പാടം, ഓടായിക്കൽ മേഖലകളിൽ കാട്ടാനകൾ തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. അഞ്ച് കാട്ടാനകളാണ് ഈ മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഇവ കൂട്ടത്തോടെയെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. എടക്കോട് വനമേഖലയിൽ...

‘മന്ത്രി ശിവന്‍കുട്ടി രാജിവെയ്‌ക്കണം’; പാലക്കാട് പ്രതിഷേധം സംഘടിപ്പിച്ച് യുവമോര്‍ച്ച

പാലക്കാട്: വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി യുവമോര്‍ച്ച. നിയമസഭാ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ മന്ത്രി രാജി വെയ്‌ക്കണം എന്ന ആവശ്യവുമായി പാലക്കാട്‌ നഗരത്തിലാണ്...
- Advertisement -