Fri, Jun 19, 2026
32 C
Dubai

പൊന്നാനി ഡയാലിസിസ് ആൻഡ് റിസർച് സെന്റർ പൂർത്തിയാകുന്നു

പൊന്നാനി: നഗരസഭയുടെ മുഖഛായ മാറ്റുന്ന വിവിധ പദ്ധതികളുടെ ഭാഗമായി 4.4 കോടി ചെലവിൽ കേന്ദ്ര-സംസ്‌ഥാന പദ്ധതിയായി പിഎംജെവികെയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ആദ്യഘട്ടം പൂർത്തീകരണത്തിന്റെ വക്കിൽ. വൈദ്യുതീകരണ ജോലികൾ ഉടൻ ആരംഭിക്കും. ആധുനിക...

മലമ്പുഴയിൽ ഉരുൾപൊട്ടിയതായി സംശയം; കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: മലമ്പുഴയിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ആനക്കൽ വനമേഖലയ്‌ക്ക് സമീപത്താണ് ഉരുൾപൊട്ടിയെന്ന് സംശയിക്കുന്നത്. കല്ലമ്പുഴയിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ ജനജീവിതത്തിന് ആശങ്കയില്ല. ശക്‌തമായ മഴയാണ് പ്രദേശത്ത് ലഭിക്കുന്നത്. രണ്ടു മണിക്കൂറോളം നിർത്താതെ മഴ പെയ്‌തു. ജനസാന്ദ്രത...

ആനപ്പാറയിൽ രണ്ട് കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ; ഭീതിയോടെ നാട്ടുകാർ

കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ മൂന്ന് പശുക്കളെ കൊന്നുവെന്ന് കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ട് വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വനംവകുപ്പ് സ്‌ഥിരീകരണം നൽകിയിട്ടില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി...

വയനാട് പഴശ്ശിരാജ കോളേജും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു

പുൽപ്പള്ളി: സിനെര്‍ജിയ അക്കാദമിക് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് മാദ്ധ്യമപഠന വിഭാഗവും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള സഹകരണവും അറിവ് പങ്കിടലും പ്രോൽസാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിഭാവനം...

കണ്ണൂരിൽ വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു; 19-കാരി ചികിൽസയിൽ

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും വെസ്‌റ്റ് നൈൽ ഫീവർ സ്‌ഥിരീകരിച്ചു. കണ്ണൂർ ചെങ്ങളായിലെ വളക്കൈയിൽ 19-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. പെൺകുട്ടി മംഗളൂരുവിലെ ആശുപത്രിയിൽ ചികിൽസയിലാണ്. ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ്...

കല്ലടിക്കോട് വാഹനാപകടത്തിൽ അഞ്ചുമരണം; കാർ അമിത വേഗത്തിൽ, മദ്യക്കുപ്പികളും കണ്ടെത്തി

പാലക്കാട്: കല്ലടിക്കോട് അഞ്ചുപേർ മരിക്കാനിടയായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും...

പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യണം; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം- ഒരാൾ അറസ്‌റ്റിൽ

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പോലീസ് ജീപ്പിൽ ദിവ്യക്കായുള്ള പ്രതീകാൽമക ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ച യൂത്ത്...

പാലക്കാട് ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ; അന്വേഷണം

പാലക്കാട്: നഗരസഭാ കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന ശോഭാ സുരേന്ദ്രന്റെ ഫ്‌ളക്‌സ് കത്തിച്ച നിലയിൽ. ഇന്ന് രാവിലെയോടെയാണ് കാര്യാലയത്തിന് മുന്നിൽ സ്‌ഥാപിച്ചിരുന്ന കൂറ്റൻ ഫ്‌ളക്‌സ് ബോർഡിന്റെ ഒരുഭാഗം കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. 'ശോഭാ സുരേന്ദ്രന്...
- Advertisement -