വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം; കോടികൾ തട്ടിയ പ്രതി പിടിയിൽ
കണ്ണൂർ: വിമാനത്താവളത്തിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പലരിൽ നിന്നായി കോടികൾ തട്ടിയ കേസിലെ പ്രതി പിടിയിൽ. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. അമൃത്‌സർ വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്.
2019ലാണ്...
ജുമുഅ നിഷേധിക്കുന്ന നയം തിരുത്തണം; ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡ്
മലപ്പുറം: വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകൾ അനുവദിച്ചപ്പോഴും വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക് നിയന്ത്രണ വിധേയമായി പോലും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നും സമസ്‌ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി...
ജില്ലയിലെ ആരോഗ്യമേഖലക്ക് ഫണ്ടനുവദിക്കണം; സ്വലാത്ത് സമാപനത്തിൽ ഖലീൽ ബുഖാരി തങ്ങള്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന സ്വലാത്ത് ആത്‌മീയ സംഗമവും പ്രാർഥനയും സമാപിച്ചു. ഓണ്‍ലൈനായി ആയിരങ്ങള്‍ സംബന്ധിച്ച പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
കോവിഡ് മഹാമാരിയില്‍...
പാർടി തീരുമാനത്തിന് എതിരെ നിലപാട്; സിപിഐയിൽ 2 അംഗങ്ങൾക്ക് എതിരെ അച്ചടക്ക നടപടി
കാസർഗോഡ് : സംസ്‌ഥാന കൗൺസിൽ അംഗം ഉൾപ്പടെ 2 പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ച് കാസർഗോഡ് സിപിഐ ജില്ലാ കൗൺസിൽ. സംസ്‌ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്‌ണൻ, ജില്ലാ കൗൺസിലംഗം എ...
കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് വയനാട് ജില്ല ഒന്നാം സ്‌ഥാനത്ത്
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷനിൽ വയനാട് ജില്ല ഒന്നാമത്. ജൂലൈ 6ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരമാണ് വയനാട് ജില്ല വാക്‌സിനേഷനിൽ ഒന്നാം സ്‌ഥാനത്ത് എത്തിയത്. ജില്ലയിൽ ഇതിനോടകം തന്നെ 100...
പീഡനക്കേസ് പ്രതിയെ അഞ്ച് വർഷം കഠിന തടവിന് വിധിച്ചു
പാലക്കാട്: പീഡനക്കേസ് പ്രതിയായ ഓട്ടോ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയും വിധിച്ചു. ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മണ്ണാർക്കാട് സ്വദേശി ചേലങ്കര കൊന്നക്കോട് വീട്ടിൽ രാധാകൃഷ്‌ണനെയാണ്...
ആലക്കോടിൽ വൻ വാറ്റുകേന്ദ്രം കണ്ടെത്തി
കണ്ണൂർ: ആലക്കോട് ഉദയഗിരിയിൽ വീട്ടുപറമ്പിൽ പ്രവർത്തിച്ച് വന്ന വാറ്റുകേന്ദ്രം കണ്ടെത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ച നടത്തിപ്പുകാരൻ താളിപ്പാറ സ്വദേശി വെട്ടുകാട്ടിൽ റെജി എന്ന ബിനോയ് ജോസ് (48) എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. സ്‌ഥലത്ത് നിന്ന്...
പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം; ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടിയായി
പാലക്കാട്: ജില്ലയിലെ നൂറുകണക്കിന് കർഷകർ ആശ്രയിക്കുന്ന പോത്തുണ്ടി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുന്ന ഏലംപാടി പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങി. പദ്ധതിയുമായി ബന്ധപ്പെട്ട സാധ്യതാ പഠനം ഉടൻ പൂർത്തിയാകുമെന്നും, തുടർന്ന് സർവേ നടത്തി സർക്കാരിന്...








































