Tue, Jun 23, 2026
35.5 C
Dubai

ബത്തേരിയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം

വയനാട്: സുൽത്താൻ ബത്തേരിയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫിസിന് കീഴിലുള്ള ഗോത്ര കോളനിക്കാർക്കായി മഴക്കാല ഭക്ഷ്യ കിറ്റ് വിതരണമാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നടത്തിയത്....

പട്ടാമ്പിയിൽ ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ അറസ്‍റ്റില്‍

പാലക്കാട്: പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. മേഴത്തൂര്‍ സ്വദേശി അഭിലാഷ്, ചാത്തന്നൂര്‍ സ്വദേശി നൗഫല്‍ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. അഭിലാഷിന് എതിരെ ബലാൽസംഗ കുറ്റവും...

തലശ്ശേരി പച്ചക്കറി മാർക്കറ്റിലെ തീപിടുത്തത്തിൽ ദുരൂഹതയെന്ന് പോലീസ്‌

കണ്ണൂർ: തലശ്ശേരി പുതിയ ബസ് സ്‌റ്റാൻഡ്‌ പരിസരത്തെ പച്ചക്കറി മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ ദുരൂഹത ഉള്ളതായി പോലീസ്. തിങ്കളാഴ്‌ച അർധരാത്രി രണ്ട് മണിയോടെയാണ് പുതിയ ബസ് സ്‌റ്റാൻഡിനും പാളത്തിനും ഇടയിലുള്ള  പച്ചക്കറി മാർക്കറ്റിലെ...

ഇരുവഞ്ഞി പുഴയിൽ ഇനി തെളിനീരൊഴുകും; മെഗാ ശുചീകരണ യജ്‌ഞം 11ന്‌

കോഴിക്കോട്: ഇരവഞ്ഞിപ്പുഴയിൽ തെളിനീരൊഴുക്കാനായി മെഗാ ശുചീകരണ യജ്‌ഞം സംഘടിപ്പിക്കുന്നു. എന്റെ സ്വന്തം ഇരവഞ്ഞി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഈ മാസം 11 നാണ് ശുചീകരണം നടക്കുന്നത്. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശ...

കൃഷി വകുപ്പിന്റെ എല്ലാ പരിപാടികളിലും കർഷകർ വേദിയിൽ വേണം; പുതിയ സർക്കുലർ

പാലക്കാട്: കൃഷിവകുപ്പിന്റെ നേതൃത്യത്തിൽ നടക്കുന്ന എല്ലാ പൊതു പരിപാടികളിലും ഇനി പ്രദേശത്തെ മുതിർന്ന കർഷകർ വേദിയിൽ വേണമെന്ന് നിർദ്ദേശം. മന്ത്രി പി പ്രസാദിന്റെ നിർദ്ദേശാനുസരണം അഡീഷനൽ സെക്രട്ടറി എസ് സാബിർ ഹുസൈനാണ് ഇത്...

കെഎം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫിസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഷാജിയെ...

അടച്ച് തീർത്ത ലോണിന് ജപ്‌തി നോട്ടീസ്‌; ബാങ്കിനെതിരെ പരാതി

കണ്ണൂർ: മാസങ്ങൾക്ക് മുമ്പ് വായ്‌പയുടെ കുടിശികയടക്കം അടച്ച് തീർത്ത വ്യക്‌തിക്ക്‌ ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നതായി പരാതി. പാപ്പിനിശ്ശേരി കോലത്തുവയൽ സ്വദേശി പിപി മോഹനനാണ് കേരള ഗ്രാമീൺ ബാങ്ക് അധികൃതർ ജപ്‌തി...

ലഹരിക്ക് അടിമയാക്കി പീഡനം; രണ്ട് പേര്‍ കസ്‌റ്റഡിയിൽ

പാലക്കാട്: ജില്ലയിലെ പട്ടാമ്പിയില്‍ പെണ്‍കുട്ടിയെ ലഹരിക്ക് അടിമയാക്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികളില്‍ രണ്ട് പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അഭിലാഷ്, നൗഫല്‍ എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. ഇവരുടെ അറസ്‌റ്റ് ഉടനുണ്ടാവുമെന്നാണ് സൂചന. പ്രതികളുടെ വലയില്‍...
- Advertisement -