Wed, Jun 24, 2026
33.5 C
Dubai

‘വിദ്യാർഥികളുടെ ഇന്റർനെറ്റ് അവകാശം’: മുക്കത്തുകാർ ഇപ്പോഴും നെട്ടോട്ടത്തിൽ; അധികൃതർ ഇരുട്ടിലും

കോഴിക്കോട്: ജില്ലയിലെ മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് ഇന്റർനെറ്റ് ലഭ്യത ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ട് നെട്ടോട്ടത്തിലാണ് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും. ഈ സ്‌കൂളിലെ മാത്രം 40...

പാലക്കാട് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 9,16,919 പേർ

പാലക്കാട്: ജില്ലയിൽ ഇതുവരെ 9,16,919 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 6,85,800 പേർ ഒന്നാം ഡോസ് വാക്‌സിനും 2,31,119 പേർ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷൻ നടന്ന ഒരു സ്വകാര്യ ആശുപത്രിയിലും...

ബസ് സ്‌റ്റാൻഡിന് മുന്നിൽ കഞ്ചാവു ചെടികൾ; എക്‌സൈസ് കേസെടുത്തു

പാലക്കാട്: അലനല്ലൂർ ബസ് സ്‌റ്റാൻഡിന് മുന്നിൽ നിന്ന് എക്‌സൈസ് മൂന്ന് കഞ്ചാവു ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ഏകദേശം രണ്ട് മാസം പ്രായമായ നാല് അടിയോളം ഉയരമുള്ള...

കാഞ്ഞങ്ങാട് ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് പത്ത് ലക്ഷം രൂപ പിഴ

ന്യൂഡെൽഹി: കാഞ്ഞങ്ങാട് പിഎൻ പണിക്കർ സൗഹൃദ ആയുർവേദ സ്വാശ്രയ മെഡിക്കൽ കോളേജിന് സുപ്രീം കോടതി പത്ത് ലക്ഷം രൂപ പിഴ വിധിച്ചു. പ്രവേശന മേൽനോട്ട സമിതിയുടെ അനുമതി ഇല്ലാതെ വിദ്യാർഥികളെ പ്രവേശിപ്പിച്ചതിനാണ് പിഴ....

ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഇന്നലെ വൈകുന്നേരം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കിണാശ്ശേരി തച്ചറക്കൽ അൻസാർ മുഹമ്മദിന്റെ മൃതദേഹമാണ് പുലിക്കയം ഭാ​ഗത്ത് നിന്ന് കണ്ടെത്തിയത്. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ...

ജില്ലയിൽ കാട്ടാനശല്യം രൂക്ഷം; കൃഷിനാശം വ്യാപകമാകുന്നു

കാസർഗോഡ് : ജില്ലയിലെ പാണത്തൂർ വട്ടക്കയത്തും, പാറക്കടവിലും വീണ്ടും കാട്ടാന ഇറങ്ങി. നിരവധി കർഷകരുടെ കൃഷിയാണ് ഇവിടെയിറങ്ങിയ കാട്ടാന നശിപ്പിച്ചത്. കവുങ്ങ്, തെങ്ങ്, വാഴ എന്നിവയടക്കമുള്ള നിരവധി വിളകൾ ആനകൾ നശിപ്പിച്ചു. വട്ടക്കയത്തെ മൂലപ്ളാക്കൽ...

ആദിവാസി കുട്ടികളുടെ പഠനം; ട്രൈബൽ ഹോസ്‌റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവമ്പാടി: ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ പ​ട്ടി​ക ജാ​തി, പട്ടികവ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ട്രൈബൽ ഹോസ്‌റ്റലുകൾ ഉടൻ തുറക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോ​വി​ഡ് മൂ​ലം അ​ട​ച്ച ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ ​മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നാണ്...

മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ

പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്. കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...
- Advertisement -