Thu, Jun 25, 2026
31 C
Dubai

മഞ്ചേരി മില്ലുംപടിയിൽ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു

മലപ്പുറം: മഞ്ചേരി മില്ലുംപടിയിൽ കുളിക്കാനിറങ്ങിയ രണ്ടുകുട്ടികൾ മുങ്ങിമരിച്ചു. കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഇസ്രത്ത്, കൊണ്ടോട്ടി വീട്ടിൽ ഫാത്തിമ ഫിദ എന്നിവരാണ് മരിച്ചത്. കടവിൽ കുളിക്കനിറങ്ങിയ നാലുപേരടങ്ങിയ സംഘം ഒഴുക്കിൽ പെടുകയായിരുന്നു. ഒരാളെ രക്ഷപെടുത്തി....

കോഴിക്കോട് ഒളവണ്ണയിൽ 28കാരി ആത്‌മഹത്യ ചെയ്‌ത നിലയിൽ

കോഴിക്കോട്: ഒളവണ്ണയിൽ 28കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ ചോറോട്ട് കുന്നിലെ അഞ്‌ജുലയാണ് ആത്‌മഹത്യ ചെയ്‌തത്‌. വീട്ടിലെ മുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. കാരണം വ്യക്‌തമല്ല....

രാമനാട്ടുകര അപകടം; സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘമെത്തും

കോഴിക്കോട്: രാമനാട്ടുകരയിൽ 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് പിന്നിലെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കാൻ കസ്‌റ്റംസ് പ്രിവന്റീവ് സംഘം. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകൾ അന്വേഷിച്ച കസ്‌റ്റംസ് പ്രിവന്റീവ് ഹെഡ്ക്വാർട്ടേഴ്സ് സംഘമാണ് ഈ കേസിലും...

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം; കണ്ണൂരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

കണ്ണൂർ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ കണ്ണൂരില്‍ പലരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയതായി പരാതി. പതിനായിരം രൂപ മുതല്‍ രണ്ടേമുക്കാല്‍ ലക്ഷം രൂപ വരെ നഷ്‌ടപ്പെട്ടവര്‍ പോലീസില്‍ പരാതി...

ഒരു മാസത്തിനിടെ ആക്രമിക്കപ്പെട്ടത് 20 പേർ; ഗുരുതരമായി തെരുവ് നായ ശല്യം

കോഴിക്കോട് : ജില്ലയിലെ നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ തെരുവ് നായകളുടെ കടിയേറ്റത് 20 പേർക്കാണ്. കാൽനട യാത്രക്കാരെ ആക്രമിക്കുന്നതിന് ഒപ്പം തന്നെ ബൈക്ക് യാത്രക്കാർക്ക്...

കടകശ്ശേരിയിലെ വയോധികയുടെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം പുറത്ത്

മലപ്പുറം: കുറ്റിപ്പുറം കടകശ്ശേരിയിൽ കൊല്ലപ്പെട്ട ഇയ്യാത്തുമ്മയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു. ഞായറാഴ്‌ചയാണ് ഇയ്യാത്തുമ്മയെ വീടിനകത്ത് രക്‌തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയിരുന്നു. തുടര്‍ന്ന്...

ജില്ലയിലെ താലൂക്ക് ആശുപത്രിയിൽ അതിക്രമം; പ്രതിയെ പിടികൂടി 

കോഴിക്കോട് : ജില്ലയിൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്‌ത പ്രതി അറസ്‌റ്റിൽ. കൂട്ടാലിട കൻമാടത്തിൽ രാജേഷ്(40) ആണ് പിടിയിലായത്. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ രാജേഷിനെ...

കോഴിക്കോട് നഗരത്തിലെ മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും

കോഴിക്കോട്: കോർപറേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ ഹാളിൽ സംഘടിപ്പിക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപ് ഇന്നും നാളെയും തുടരും. ക്യാംപിന്റെ ആദ്യദിവസമായ ഇന്നലെ 352 പേർക്ക്‌ വാക്‌സിൻ നൽകി. 320 പേർക്കുള്ള വയൽ ആണ്‌ ലഭിച്ചതെങ്കിലും ഒരു...
- Advertisement -