Sat, Jun 27, 2026
33.4 C
Dubai

തളിപ്പറമ്പിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ

തളിപ്പറമ്പ്: മാരക ലഹരി മരുന്നുമായി യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഹാഫിസാണ് വാഹന പരിശോധനയ്‌ക്കിടെ പിടിയിലായത്. കണ്ണൂര്‍, തളിപ്പറമ്പ്, കാസർഗോഡ് മേഖലയില്‍ മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാളെന്ന്...

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്നര കിലോ സ്വർണമാണ് മൂന്ന് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. 3.3 കിലോഗ്രാം ഭാരമുള്ള സ്വര്‍ണ പ്ളേറ്റുകളാണ് പിടിച്ചത്. കരിപ്പൂരിലെ എയര്‍ കസ്‌റ്റംസ് ഇന്റലിജന്‍സും കോഴിക്കോട് ഡയറക്‌ടററ്റേ് ഓഫ് റവന്യൂ...

കാട്ടുപന്നി വേട്ട; ഏഴംഗ സംഘം പിടിയിൽ

മലപ്പുറം: കാട്ടുപന്നികളെ കെണി വെച്ചുപിടിച്ച് ഇറച്ചി വിൽപ്പന നടത്തുന്ന ഏഴംഗ സംഘം അറസ്‌റ്റിൽ. നിലമ്പൂർ വനം വിജിലൻസാണ് വാണിയമ്പലം-കാളികാവ് റോഡിൽ മരുതങ്ങൽ - പൂങ്ങോട് ഭാഗത്തെ മങ്ങപ്പാടത്തു നിന്നും കാട്ടുപന്നിയിറച്ചി സഹിതം പ്രതികളെ...

അഴീക്കോട് കടലാമ സംരക്ഷണ കേന്ദ്രം ആരംഭിക്കും; വനംമന്ത്രി

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലാമ സംരക്ഷണ കേന്ദ്രം തുടങ്ങുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ബീച്ചിലെ കടലാമ സംരക്ഷണ പ്രവർത്തകരെ ആദരിക്കാനായി നടത്തിയ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കടലാമ സംരക്ഷണ പ്രവർത്തകരായ...

വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു

മാനന്തവാടി: വയനാട് ജില്ലയില്‍ ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മെയ് 20ന് കോവിഡ് മുക്‌തനായ ഇദ്ദേഹം മാനന്തവാടി മെഡിക്കല്‍ കോളേജിൽ ചികിൽസയില്‍ തുടരവെ കണ്ണിന് അസ്വസ്‌ഥതയും കടുത്ത...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം; ചികിൽസയിൽ 16 രോഗികൾ

കോഴിക്കോട് : ജില്ലയിലെ മെഡിക്കൽ കോളേജിൽ ബ്ളാക്ക് ഫംഗസ് മരുന്നിന് ക്ഷാമം നേരിടുന്നതായി ആശുപത്രി അധികൃതർ. നിലവിൽ ബ്ളാക്ക് ഫംഗസ് രോഗികൾക്ക് നൽകുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളും തീർന്നതായി...

ടിപിആർ കുറഞ്ഞു; മണ്ണാർക്കാട് നഗരസഭയിലെ സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ചു

മണ്ണാർക്കാട്: രണ്ടാഴ്‌ചയായി തുടരുന്ന സമ്പൂർണ അടച്ചിടലിൽ നിന്ന് മണ്ണാർക്കാടിനെ ഒഴിവാക്കി. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം. നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ കൂട്ട കോവിഡ് പരിശോധനയിൽ രോഗം...

അധ്യാപകരില്ല; ജില്ലയിൽ ഒഴിവുകൾ 600ഓളം, നിയമനം ലഭിച്ചിട്ടും കാത്തിരിക്കുന്നവർ ഏറെ

കാസർഗോഡ് : സംസ്‌ഥാനത്ത് നാളെ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ജില്ലയിൽ അധ്യാപക ക്ഷാമം രൂക്ഷമാകുന്നു. നിലവിൽ ജില്ലയിലാകെ എൽപി, യുപി, ഹൈസ്‌കൂൾ ക്‌ളാസുകളിലായി 600ഓളം അധ്യാപകരുടെ കുറവാണുള്ളത്. ഇതിന് പുറമേ ഹയർസെക്കൻഡറി,...
- Advertisement -