ജില്ലയിൽ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള വാക്‌സിൻ യജ്‌ഞം ഇന്ന് നടക്കും
കോഴിക്കോട്: ജില്ലയിൽ 18 നും 44 വയസിനുമിടയിൽ പ്രായമുള്ള മുഴുവൻ ഭിന്നശേഷിക്കാർക്കും വാക്‌സിൻ നൽകാനായി ശനിയാഴ്‌ച വാക്‌സിനേഷൻ യജ്‌ഞം നടത്തുന്നു. രാവിലെ ഒൻപത് മണിക്ക് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി പരിസരത്ത് പൊതുമരാമത്ത്...
60 ഗ്രാം എംഡിഎംഎ പിടികൂടി; യുവാവ് അറസ്‌റ്റിൽ
എടപ്പാൾ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മലപ്പുറത്ത് യുവാവിനെ പിടികൂടി. ആലങ്കോട് വലിയകത്ത് മുഹമ്മദ് അജ്‌മലിനെയാണ് (28) കുറ്റിപ്പാല എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്നും 60 ഗ്രാം എംഡിഎംഎയും 5 ഗ്രാം...
വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി ‘വിശ്വാസത്തിന്റെ അലാറം’ മുഴങ്ങും
കോഴിക്കോട്: വയോധികർ തനിച്ച് താമസിക്കുന്ന വീടുകളിൽ ഇനി 'വിശ്വാസത്തിന്റെ അലാറം' മുഴങ്ങും. തനിച്ച് താമസിക്കുന്ന വയോജനങ്ങൾക്ക് സുരക്ഷ നൽകാൻ ലക്ഷ്യം വച്ചുള്ള 'ബെൽ ഓഫ് ഫെയ്‌ത്ത്' എന്ന പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ...
കേരളത്തിന് ഓക്‌സിജൻ പ്ളാന്റ് പദ്ധതിയുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ
മലപ്പുറം: മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോർക്ക റൂട്ട്‌സ് ആവിഷ്‌കരിച്ച 'കെയർ ഫോർ കേരള' പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) കേരളത്തിൽ ഓക്‌സിജൻ പ്ളാന്റ് സ്‌ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഓക്‌സിജന്റെ...
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം; എസ്‌വൈഎസ് രണ്ടുലക്ഷം ഇമെയിലുകൾ രാഷ്‌ട്രപതിക്ക് അയക്കും
മലപ്പുറം: സാംസ്‌കാരിക അധിനിവേശത്തിനെതിരെ ജാഗ്രത്താവുക എന്ന മുദ്രാവാഖ്യത്തിൽ എസ്‌വൈഎസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി രാഷ്‌ട്രപതിക്ക് രണ്ട് ലക്ഷം ഇമെയില്‍ സന്ദേശമയക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് 'ഇമെയിൽ' സമരമുറ സംഘടിപ്പിക്കുന്നത്.
ലക്ഷദ്വീപ് വിഷയത്തില്‍...
കോവിഡ് വാക്‌സിനേഷൻ; സംസ്‌ഥാനത്ത് ഏറ്റവും പിറകിൽ മലപ്പുറം ജില്ല
മലപ്പുറം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലും മലപ്പുറം ജില്ലയിൽ വാക്‌സിനേഷൻ നടപടികളിൽ മെല്ലെപ്പോക്ക്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. ഇവിടെ 16 ശതമാനം ആളുകൾക്ക് മാത്രമാണ്...
ചികിൽസ മുടങ്ങില്ല; പരിയാരം മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് പുനരാരംഭിക്കും
കണ്ണൂർ: പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ചികിൽസ താൽക്കാലികമായി മുടങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ അടിയന്തര ഇടപെടൽ. ഡയാലിസിസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാൻ ആവശ്യമായ ആര്‍ഒ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ളാന്റ് തകരാറിലായതിനെ...
അപേക്ഷിച്ച് മണിക്കൂറുകൾക്കകം ആനന്ദിന്റെ വീട്ടിൽ വെളിച്ചമെത്തി; കെഎസ്‌ഇബിക്ക് നന്ദി
തിരുവമ്പാടി: തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്‌ഇബി അധികൃതർ മാതൃകയായി. തറിമറ്റം ഇരുമ്പൻചീടാംകുന്നത്ത് ആനന്ദിന്റെ വീട്ടിലാണ് വെളിച്ചമെത്തിയത്. ആനന്ദിന് കാഴ്‌ച ശേഷിയില്ല. ഭാര്യ ലക്ഷ്‍മി ഹൃദ്രോഗിയാണ്....








































