എലിപ്പനി; അട്ടപ്പാടിയില്‍ വൃദ്ധന്‍ മരിച്ചു
പാലക്കാട്: അട്ടപ്പാടി ആദിവാസി ഊരില്‍ വൃദ്ധന്‍ എലിപ്പനി ബാധിച്ച് മരിച്ചു. ചിറ്റൂര്‍ മാറനാട്ടി ഊരിലെ രങ്കന്‍ (70) ആണ് മരിച്ചത്.
സംഭവത്തെ തുടര്‍ന്ന് ആദിവാസി മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മലിനജലം, മണ്ണ്...
പള്ളിമുക്കിൽ പന്നിശല്യം രൂക്ഷം; കർഷകർ പ്രതിസന്ധിയിൽ
പൂക്കോട്ടൂർ: പള്ളിമുക്കിൽ രൂക്ഷമായി പന്നിശല്യം. കാലവർഷവും വരൾച്ചയും അതിജീവിച്ച് പതിറ്റാണ്ടുകളായി വയലുകളിൽ സജീവമായിരുന്ന പൂക്കോട്ടൂരിലെ കർഷകർ പന്നിശല്യത്തെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കാലംതെറ്റിയെത്തിയ മഴയിൽ അവശേഷിച്ച വിളകൾ പന്നികൾ നശിപ്പിച്ചതോടെ കടുത്ത സാമ്പത്തിക...
എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി
കോഴിക്കോട്: എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീർഘിപ്പിച്ചതായി ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക്...
വോളണ്ടിയറേ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; ശിക്ഷയായി യുവാക്കൾക്ക് സന്നദ്ധ പ്രവർത്തനം
വളാഞ്ചേരി: സന്നദ്ധ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കൾക്ക് ശിക്ഷയായി ഒരു ദിവസത്തെ സന്നദ്ധ പ്രവർത്തനം നൽകി വളാഞ്ചേരി പോലീസ്. എടയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് തല ആർആർടി വോളണ്ടിയറേയാണ് രണ്ട് യുവാക്കൾ...
മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി
മലപ്പുറം : കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്‌ഥാനത്തിൽ മലപ്പുറം ജില്ലയിൽ നാളെ മുതൽ ഹാർബറുകളുടെ പ്രവർത്തനത്തിന് അനുമതി നൽകി. കർശന നിർദ്ദേശങ്ങളാണ് ഹാർബറുകൾ പ്രവർത്തിക്കാൻ അധികൃതർ നൽകിയിരിക്കുന്നത്. പൊന്നാനി, താനൂർ എന്നീ ഹാർബറുകളിലും,...
വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്‌ഇബി അനാസ്‌ഥയെന്ന് ആരോപണം
കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്‌മാവതിയാണ് മരിച്ചത്. കമ്പി പൊട്ടിവീണ വിവരം കെഎസ്‌ഇബിയെ അറിയിച്ചിട്ടും നടപടിയെടുക്കാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ഇവരുടെ ബന്ധുക്കൾ ആരോപിച്ചു.
വീടിന് സമീപത്തെ...
കോവിഡ് നിയന്ത്രണ ലംഘനം; കോഴിക്കോട് ജില്ലയിൽ മാത്രം 635 കേസുകൾ
കോഴിക്കോട് : കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡ് മാനദണ്ഡ ലംഘനം വർധിക്കുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 635 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്....
ട്രിപ്പിൾ ലോക്ക്‌ഡൗണിനിടയിലും രോഗവ്യാപനം; മലപ്പുറത്ത് ആശങ്ക ഒഴിയുന്നില്ല
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്‌ഡൗണും ശക്‌തമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിന് ശേഷവും മലപ്പുറത്ത് കോവിഡ് ആശങ്ക ഒഴിയുന്നില്ല. ജില്ലയിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ ഒൻപതാം ദിവസം പിന്നിടുകയാണ്. കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്‌ഥാന ശരാശരിയേക്കാൾ...








































