Tue, Jul 28, 2026
35.1 C
Dubai

ബസ് സ്‌റ്റോപ്പിൽ ഒന്നിച്ചിരുന്ന വിദ്യാർഥികൾക്ക് നേരെ സദാചാരം; ഒരാൾ കസ്‌റ്റഡിയിൽ

പാലക്കാട്: ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നതിന് മര്‍ദിച്ചെന്ന പരാതിയിൽ ഒരാള്‍ കസ്‌റ്റഡിയിൽ. കരിമ്പ സ്വദേശി സിദ്ദിഖിനെയാണ് പോലീസ് കസ്‌റ്റഡിയിലെടുത്തത്. പാലക്കാട് കരിമ്പ ഹൈസ്‌കൂളിലെ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. പരിക്കേറ്റ വിദ്യാർഥികൾ മണ്ണാര്‍ക്കാട് താലൂക്ക്...

ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ; സപ്ളൈകോ ജീവനക്കാരൻ പിടിയിൽ

പാലക്കാട്: ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതിന് കമ്മീഷൻ വാങ്ങുന്നതിനിടെ സപ്ളൈകോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പാലക്കാട് വടവന്നൂർ സപ്ളൈകോ മാവേലി സൂപ്പർ സ്‌റ്റോറിലെ അസി. സെയിൽസ്മാൻ മണികണ്‌ഠനാണ് പിടിയിലായത്. സ്വകാര്യ കമ്പനിയുടെ വിതരണക്കാരനിൽ നിന്ന് 1400...

അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 46 വർഷം കഠിന തടവ്

പാലക്കാട്: ജില്ലയിൽ അഞ്ചര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 46 വർഷം കഠിന തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. കോങ്ങാട് സ്വദേശി അയ്യൂബാണ് പ്രതി. പട്ടാമ്പി ഫാസ്‌റ്റ്...

ജില്ലാ ജഡ്‌ജിയുടെ ഇടപെടൽ; പാലക്കാട് ഫ്‌ളാഷ് മോബിന്റെ ശബ്‌ദം കുറച്ചതായി പരാതി

പാലക്കാട്: ജില്ലാ ജഡ്‌ജി ഇടപെട്ട് ഫ്‌ളാഷ്‌ മോബിന്റെ ശബ്‌ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്‌റ്റൻ ലക്ഷ്‌മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ്‌ മോബിന്റെ ശബ്‌ദമാണ് ജില്ലാ ജഡ്‌ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്....

സ്‌കൂൾ ബസിനടിയിൽപ്പെട്ട് പാലക്കാട് 15കാരൻ മരിച്ചു

പാലക്കാട്: ജില്ലയിൽ സ്‌കൂൾ ബസിനടിയിൽപ്പെട്ട് 15 വയസുകാരൻ മരിച്ചു. വിഷ്‌ണുവാണ് മരിച്ചത്. ജില്ലയിലെ അകത്തേത്തറയിൽ വച്ചാണ് സംഭവം. ബൈക്കിന്റെ പിന്നിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ...

മധു വധക്കേസ്; ഒരു സാക്ഷി കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. 12ആം സാക്ഷി വനം വകുപ്പ് വാച്ചർ അനിൽ കുമാറാണ് കൂറുമാറിയത്. മധുവിനെ അറിയില്ലെന്ന് അനിൽ കോടതിയെ അറിയിച്ചു. പോലീസിന്റെ നിർബന്ധം പ്രകാരമാണ്...

വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര; വാഹനങ്ങൾക്ക് പിഴ ചുമത്തി

പാലക്കാട്: വെള്ളത്തിൽ മുങ്ങിയ പാലത്തിലൂടെ സാഹസികയാത്ര നടത്തിയ ബസിന് പിഴ. അപകരമാം വിധം സഞ്ചരിച്ച വാഹനങ്ങൾക്ക് മണ്ണാർക്കാട് ട്രാഫിക് പോലീസാണ് പിഴ ചുമത്തിയത്. ഞെട്ടരക്കടവ് പാമ്പ്ര പാലത്തിലൂടെ സഞ്ചരിച്ച ബസിനും ജീപ്പിനുമാണ് പിഴ...

പന്നിയങ്കര ടോൾ പ്ളാസയിൽ കെഎസ്ആർടിസി അപകടം; 20 പേർക്ക് പരിക്ക്

പാലക്കാട്: പന്നിയങ്കര ടോൾ പ്ളാസയിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. തൃശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്. ടോൾ...
- Advertisement -