മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവിനെ കാണാതായ സംഭവം; സമരത്തിനൊരുങ്ങി ബന്ധുക്കള്‍
പാലക്കാട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസ തേടി എത്തിയ അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ കാണാതായ സംഭവത്തില്‍ സമരത്തിനൊരുങ്ങി ബന്ധുക്കള്‍. ചീരക്കടവ് ഊരിലെ രാമനെയാണ് കാണാതായത്. കഴിഞ്ഞ മാസം 23ആം തീയതി രാമനെ...
സഞ്‌ജിത്ത് വധക്കേസ്; കുറ്റപത്രം സമർപ്പിച്ചു
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം. 10 ജിബി വലിപ്പമുള്ള സിസിടിവി ദൃശ്യങ്ങളും...
വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവർ അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്‌റ്റിൽ. തൃശൂർ പട്ടിക്കാട് സ്വദേശി സിഎൽ ഔസേപ്പ് ആണ് അറസ്‌റ്റിലായത്. കുഴൽമന്ദം പോലീസ് ആണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....
വെള്ളപ്പാറയിലെ അപകട മരണം; ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യം. അപകടത്തിൽ മരിച്ച ആദർശിന്റെ പിതാവാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നടന്നത് കൊലപാതകം തന്നെയാണെന്ന് അദ്ദേഹം...
പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി
പാലക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ ഇന്നലെ മുതൽ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി. 22കാരനായ പ്രസാദിനെ ഇന്നലെ ഉച്ചയോടെയാണ് വനത്തിനുള്ളില്‍ കാണാതായത്. തുടർന്ന് പോലീസും വനംവകുപ്പും ഫയർഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും...
വെള്ളപ്പാറയിലെ അപകട മരണം; കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്‌തു
പാലക്കാട്: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ബൈക്ക് യാത്രക്കാര്‍ മരണപ്പെട്ട സംഭവത്തില്‍ ബസ് ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്‌തു. വടക്കഞ്ചേരി ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവറായ സിഎല്‍ ഔസേപ്പിനെയാണ് സിഎംഡി സസ്‌പെന്‍ഡ് ചെയ്‌തത്.
ഈ മാസം 7ന്...
മധു കൊലക്കേസ്; വിചാരണാ നടപടികള്‍ നേരത്തെയാക്കി ഹൈക്കോടതി
കൊച്ചി: അട്ടപ്പാടിയില്‍ ആള്‍കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസില്‍ വിചാരണ നടപടികള്‍ നേരത്തെയാക്കി ഹൈക്കോടതി. കേസ് ഈ മാസം 18ന് മണ്ണാര്‍ക്കാട് എസ്‌സി/എസ്‌ടി കോടതി പരിഗണിക്കും. നേരത്തെ മാര്‍ച്ച് 26ലേക്കാണ് കേസ്...
മധു കൊലക്കേസ്; കുറ്റപത്രവും ഡിജിറ്റൽ തെളിവുകളും പ്രതികൾക്ക് കൈമാറി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ ഡിജിറ്റൽ തെളിവുകളും കുറ്റപത്രത്തിന്റെ പകർപ്പും പ്രതികൾക്ക് കൈമാറി. കോടതിയിൽ എത്തിയാണ് പ്രതികൾ തെളിവുകൾ ശേഖരിച്ചത്. ഡിജിറ്റൽ തെളിവുകൾ പ്രതികൾക്ക് നൽകാത്തതിനാൽ കേസ് നീണ്ടുപോവുകയാണെന്ന വിമർശനം ഉയർന്നിരുന്നു. കേസ്...








































