Fri, Jul 31, 2026
32.9 C
Dubai

കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളി; പ്രതിഷേധവുമായി കർഷകർ

പാലക്കാട്: ഒറ്റപ്പാലത്തെ കൃഷിയിടത്തിൽ പോത്തിന്റെ ജഡം തള്ളിയതിനെതിരെ പ്രതിഷേധവുമായി കർഷകർ. ഞാറക്കോട് കല്ലുംപറമ്പ്-പള്ളി റോഡിലെ നെൽപ്പാടത്താണ് സാമൂഹിക വിരുദ്ധർ ഇരുട്ടിന്റെ മറവിൽ പോത്തിന്റെ ജഡം തള്ളിയത്. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയവരാണ് നെൽപ്പാടത്ത്...

ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ജില്ലയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട്ടെ മേനോൻ പാറയിലാണ് സംഭവം ഉണ്ടായത്. ഷുഗർ ഫാക്‌ടറിക്ക് സമീപത്ത് സ്‌ഥാപിച്ചിരുന്ന പ്രതിമ ഇന്ന് രാവിലെയോടെയാണ് തകർന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് സംഭവത്തിൽ...

ജില്ലയിലെ ജനവാസ മേഖലകളിൽ പുലി; പരിശോധന കർശനമാക്കി വനംവകുപ്പ്

പാലക്കാട്: ജില്ലയിലെ ജനവാസ മേഖലകളിൽ പുലിയുടെ സാന്നിധ്യം തുടർച്ചയായി കണ്ടുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിൽ. കണക്കൻതുരുത്തി, കാളാംകുളം, മാണിക്യപ്പാടം, പല്ലാറോഡ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ 2 ആഴ്‌ചക്കുള്ളിൽ പുലി ഇറങ്ങിയത്. കണക്കന്‍തുരുത്തിയില്‍ ഇന്നലെ പുലര്‍ച്ചെ ടാപ്പിങ്...

ശമ്പളം മുടങ്ങി; പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം

പാലക്കാട്: ശമ്പളം മുടങ്ങിയതിന്റെ പശ്‌ചാത്തലത്തിൽ പാലക്കാട് നഗരസഭാ ജീവനക്കാരുടെ പ്രതിഷേധം. വേണ്ടത്ര ഫണ്ട് ഉണ്ടായിട്ടും ശമ്പളം മുടങ്ങിയതിനെതിരെയാണ് ജീവനക്കാരുടെ സംഘടനകൾ സംയുക്‌തമായി നഗരസഭയ്‌ക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ശമ്പളം...

ഒറ്റപ്പാലം ബാർഹോട്ടലിൽ നിന്ന് തോക്കും തിരകളുമായി യുവാവ് പിടിയിൽ

പാലക്കാട്: തോക്കും തിരകളുമായി യുവാവ് അറസ്‌റ്റിൽ. ഒറ്റപ്പാലം നഗരത്തിലെ ബാർഹോട്ടലിൽ നിന്നാണ് തോക്കും തിരകളും സഹിതം യുവാവിനെ പിടികൂടിയത്. സൗത്ത് പനമണ്ണ കളത്തിൽ വീട്ടിൽ മഹേഷാണ് അറസ്‌റ്റിലായത്‌. ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും...

രേഖകളില്ലാതെ സ്വർണക്കടത്ത്; ആന്ധ്ര സ്വദേശി പിടിയിൽ

പാലക്കാട്: രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി ആന്ധ്ര സ്വദേശി ജില്ലയിൽ പിടിയിൽ. ഹാട്ടിയ-എറണാകുളം എക്‌സ്‍പ്രസിലാണ് രേഖകളില്ലാത്ത സ്വർണവുമായി ആന്ധ്ര സ്വദേശിയായ സംഗ റാം യാത്ര ചെയ്‌തത്‌. തുടർന്ന് പാലക്കാട്...

സഞ്‌ജിത്ത് വധക്കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്‌റ്റ് ചെയ്‌തു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒളിവിലുള്ളവരെയും ഉടൻ പിടികൂടും എന്നും...

സഞ്‌ജിത്ത് വധക്കേസ്; കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചാമനും അറസ്‌റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്‌ഡിപിഐ പ്രവർത്തകനുമാണ് പിടിയിലായ പ്രതി. സഞ്‌ജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹരജി ഹൈക്കോടതി പരിഗണിക്കാനിരിക്കെ...
- Advertisement -