കരിപ്പൂരിൽ 45 ലക്ഷം രൂപയുടെ ക്യാപ്‌സൂൾ രൂപത്തിലാക്കിയ സ്വർണം പിടികൂടി
കരിപ്പൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ 45 ലക്ഷം രൂപ വില വരുന്ന 1012 ഗ്രാം സ്വര്‍ണം പിടികൂടി. ക്യാപ്‌സൂൾ രൂപത്തിലുള്ള നാല് പാക്കറ്റുകളില്‍ ആയിട്ടായിരുന്ന സ്വര്‍ണം കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗമാണ് പിടികൂടിയത്.
സംഭവത്തില്‍ മസ്‌കറ്റില്‍ നിന്നെത്തിയ...
കണ്ണൂര്‍ കണ്ണവത്ത് നിന്ന് വടിവാളുകളും സ്‌റ്റീല്‍ ബോംബും കണ്ടെടുത്തു
കണ്ണൂര്‍: കണ്ണവം ശിവജി നഗറില്‍ നിന്ന് ആറ് വടിവാളും ഒരു സ്‌റ്റീല്‍ ബോംബും കണ്ടെത്തി. ഉപയോഗ ശൂന്യമായി നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്നാണ് കണ്ണവം പോലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കണ്ണവം കള്ള് ഷാപ്പിനടുത്ത് ശിവജി...
മന്ത്രവാദിയെന്ന പേരിൽ തട്ടിപ്പ്; ജില്ലയിൽ യുവാവ് അറസ്‌റ്റിൽ
കോഴിക്കോട് : മന്ത്രിവാദിയെന്ന വ്യാജേന സ്‌ത്രീകളുമായി സൗഹൃദം സ്‌ഥാപിച്ച് അവരിൽ നിന്നും പണവും സ്വർണ്ണവും തട്ടുന്നയാൾ പിടിയിലായി. മലപ്പുറം സ്വദേശിയായ ശിഹാബുദ്ധീനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ സ്‌ത്രീകളോട് സ്വയം...
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ് (20) ആണ് അറസ്‌റ്റിലായത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന 5,470 മില്ലിഗ്രാം മയക്കുമരുന്നാണ് ഇയാളിൽ നിന്നും എക്‌സൈസ്...
തൃശൂർ പൂരം; ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും
തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശൂർ പൂരം നടത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ചടങ്ങുകൾ നടത്തും. കൂടാതെ ആളുകൾ എത്തുന്നത്...
തെരുവ് നായയുടെ കടിയേറ്റ് 7 പേർക്ക് പരിക്ക്
ചക്കരക്കല്ല്: തെരുവ് നായയുടെ ആക്രമണം പ്രദേശത്ത് പതിവാകുന്നു. കഴിഞ്ഞ ദിവസം 7 പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ചക്കരക്കല്ല് സിഎച്ച്സിയിൽ ചികിൽസ തേടി. മാവിലായിയിലെ നജില (23), മാച്ചേരി സ്വദേശികളായ നിമിഷ...
കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു
കണ്ണൂര്‍: ജില്ലാ മൃഗസംരക്ഷണ വകുപ്പ് പുതുതായി നിർമിച്ച ജില്ലാ മൃഗസംരക്ഷണ ഓഫീസ് സമുച്ചയം, മൃഗസംരക്ഷണ പരിശീലന കേന്ദ്രം, മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രം ഓഫീസ്, ഹാച്ചറി എന്നിവ തുറമുഖ പുരാവസ്‌തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍...
ക്രമക്കേട്; റേഷന്‍ കടക്കെതിരെ നടപടി
കല്‍പറ്റ: ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍ കടക്കെതിരെ നടപടിയുമായി അധികൃതര്‍. വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ തെക്കുംതറയില്‍ പ്രവര്‍ത്തിക്കുന്ന എആര്‍ഡി നമ്പര്‍ 88ല്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റേഷന്‍ കടയുടെ...







































