Sun, Jul 5, 2026
31.7 C
Dubai

പോളിയോ വാക്‌സിൻ; ജില്ലയിൽ 97,494 കുട്ടികൾക്ക് വിതരണം ചെയ്‌തു

കാസർഗോഡ് : സംസ്‌ഥാനത്ത് നടന്ന പൾസ് പോളിയോ വാക്‌സിൻ വിതരണത്തിൽ ജില്ലയിലെ 97,494 കുട്ടികൾക്ക് വാക്‌സിൻ നൽകിയതായി അധികൃതർ വ്യക്‌തമാക്കി. ഇതിൽ 393 കുട്ടികൾ ഇതര സംസ്‌ഥാനക്കാരാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്‌ടർ എവി...

കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...

ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; ഒരാൾ കസ്‌റ്റഡിയിൽ

പാലക്കാട് : ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിന് സമീപത്തായുള്ള പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഒറ്റപ്പാലം റയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിലെ...

യാത്രക്കാർക്ക് ആശ്വാസമായി വടകരയിൽ വിശ്രമകേന്ദ്രം വരുന്നു

വടകര: ദേശീയപാതവഴി യാത്ര ചെയ്യുന്നവരുടെ സൗകര്യത്തിനായി പുതിയ സ്‌റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് ഷെൽട്ടർ ഒരുങ്ങുന്നു. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭയാണ് പുതിയ സ്‌റ്റാൻഡിന് സമീപം ദേശീയപാതക്ക് അരികിലായി മികച്ച സൗകര്യങ്ങളോടെ...

തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര; ജനകീയ സമിതി രൂപീകരണ യോഗത്തിനിടെ സംഘര്‍ഷം

പടന്ന: തെക്കേക്കാട് മുത്തപ്പന്‍ മടപ്പുര ഭരണ ജനകീയ സമിതി രൂപവത്കരണ യോഗത്തില്‍ സംഘര്‍ഷം. തുടര്‍ന്ന് പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ മൂന്നു ജനകീയ സമിതി പ്രവര്‍ത്തകര്‍ക്കും ഒരു സിവില്‍ പോലീസ് ഓഫീസര്‍ക്കും പരിക്കേറ്റു....

കരിപ്പൂർ വിമാനാപകടം; പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി നഷ്‌ടപരിഹാരം

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ട് വയസുകാരിക്ക് 1.51 കോടി രൂപ നഷ്‌ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്. ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ...

വിവിഐപി വിമാനങ്ങൾ; കരിപ്പൂരിൽ സാധ്യതാ പഠനത്തിന് നിർദേശം

കോഴിക്കോട്: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്ന വിവിഐപി വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ ഇറക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ നിർദേശം. വിവിഐപികൾ വിദേശ, ആഭ്യന്തര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോയിങ് 777-300 ഇആർ വിമാനം...

നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതി; തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പൊടിതട്ടുന്നു

നിലമ്പൂർ: മൂന്നര വർഷം നിശ്‌ചലമായിരുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽ പദ്ധതിയുടെ ചർച്ചകൾ തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും ആരംഭിച്ചു. പാതയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയാറാക്കുന്നതിന്റെ ഭാഗമായി ലൊക്കേഷൻ സർവേ കേരള റെയിൽ ഡവലപ്മെന്റ്...
- Advertisement -