Mon, Jul 6, 2026
33.5 C
Dubai

പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി; ഷഹാനയുടെ നെഞ്ചിൽ ആനയുടെ ചവിട്ടേറ്റെന്ന് റിപ്പോർട്

വയനാട്: റിസോർട്ടിൽ വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ സ്വദേശിനി ഷഹാനയുടെ പോസ്‌റ്റ്‌മോർട്ടം പൂർത്തിയായി. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ്...

പ്രതിസന്ധിയിൽ ആശ്വാസമായി ഭക്ഷ്യകിറ്റുകൾ; കണ്ണൂരിൽ വിതരണം ചെയ്‌തത്‌ 30 ലക്ഷത്തിലേറെ കിറ്റുകൾ

കണ്ണൂർ: കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധികൾക്കും ലോക്ക്ഡൗൺ കാരണമുണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും ആശ്വാസമായി സർക്കാരിന്റെ സൗജന്യ ഭക്ഷ്യകിറ്റുകൾ. കണ്ണൂർ ജില്ലയിൽ മാത്രം വിതരണം ചെയ്‌തത്‌ 32,41,909 സൗജന്യ കിറ്റുകളാണ്. പൊതുവിതരണ വകുപ്പിന്റെയും ജീവനക്കാരുടെയും സഹായത്തോടെയാണ്...

മർദ്ദനമേറ്റ റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലം; പോസ്‌റ്റുമോർട്ടം റിപ്പോർട്

കാസർഗോഡ്: പട്ടാപ്പകൽ ആൾകൂട്ടമർദ്ദനമേറ്റ് മരിച്ച ചെമ്മനാട് സ്വദേശി റഫീഖ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. റഫീഖിന്റെ ശരീരത്തിൽ ബാഹ്യമോ ആന്തരികമോ ആയ പരിക്കുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ കറുന്തക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക്...

തന്റെ സ്‌ഥാനാർഥിത്വം തീരുമാനിക്കുന്നത് സമൂഹ മാദ്ധ്യമങ്ങളല്ല; പി ജയരാജൻ

കണ്ണൂർ: തന്നെ മൽസരിപ്പിക്കേണ്ടത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവല്ലെന്ന് പി ജയരാജൻ. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിലാണ് കണ്ണൂരിൽ പി ജയരാജന്റെ സ്‌ഥാനാർഥിത്വം ചർച്ചയാകുന്നത്. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ സംവാദങ്ങൾ പുരോഗമിക്കവെയാണ് തന്റെ നിലപാട് ജയരാജൻ...

വഴിതടയൽ സമരം; സംഘ്പരിവാർ നേതാക്കൾക്ക് എതിരെ കേസ്

തലശ്ശേരി: കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർഗ്ഗതടസം സൃഷ്‌ടിച്ചതിന് സംഘ്പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പോലീസ് കേസെടുത്തു. സംഘ്പരിവാർ നേതാക്കളായ വി മണിവർണൻ, പിവി ശ്യാംമോഹൻ,...

സാന്ത്വന സ്‌പർശം അദാലത്ത്; മലപ്പുറത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍

മലപ്പുറം: ജില്ലയില്‍ 'സാന്ത്വന സ്‌പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളില്‍ നടത്തുമെന്ന് ജില്ല കളക്‌ടര്‍ കെ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു. മന്ത്രിമാരായ ഡോ. കെടി ജലീല്‍, എകെ...

ചാലക്കുടി പാലത്തിൽ ഗതാഗത നിയന്ത്രണം

തൃശൂർ: ചാലക്കുടിപ്പുഴയിൽ വീണുകിടക്കുന്ന കണ്ടെയ്‌നർ ലോറി കയറ്റുന്നതിന്റെ ഭാഗമായി ഞായറാഴ്‌ച രാത്രി 11നുശേഷം ചാലക്കുടിപ്പാലത്തിൽ ഗതാഗത നിയന്ത്രണം. ചാലക്കുടി മുതൽ മുരിങ്ങൂർ വരെ ദേശീയപാതയിൽ ഒരു വശത്ത് കൂടി മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. എറണാകുളം...

കരിപ്പൂരില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണവേട്ട; അഞ്ച് പേര്‍ അറസ്‌റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്‌റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്. അഞ്ച്...
- Advertisement -