തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന്‍ ശക്‌തമായ നടപടിക്ക് നിര്‍ദേശം
കണ്ണൂര്‍: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന്‍ തിരഞ്ഞെടുപ്പില്‍ കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദ്ദേശം...
വയനാട്ടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി നേതാവ് മരിച്ചു
വയനാട്: വിദ്യാര്‍ഥി നേതാവ് വാഹനാപകടത്തില്‍ മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡണ്ടാണ് സല്‍മാന്‍.
കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. സല്‍മാന്‍ സഞ്ചരിച്ച ബൈക്ക് കാറുമായി...
ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട്; കണ്ണൂർ സർവകലാശാല വിജിലൻസിനെ സമീപിക്കും
കണ്ണൂർ: താവക്കരയിൽ സർവകലാശാല ആസ്‌ഥാനത്തിനായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേട് അന്വേഷിക്കുന്നതിന് വിജിലൻസിനെ സമീപിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലക്ക് കോടികളുടെ അധികബാധ്യതയുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാര കേസിൽ...
നരിക്കുനിയിലെ ജ്വല്ലറി കവർച്ച; രണ്ട് പേർ കൂടി അറസ്‌റ്റിൽ
കൊടുവള്ളി: നരിക്കുനിയിൽ തനിമ ജ്വല്ലറിയുടെ പൂട്ടു തകർത്ത് 11 പവൻ സ്വർണവും ഒന്നേകാൽ കിലോ വെള്ളിയും കവർച്ച നടത്തിയ സംഘത്തിലെ രണ്ടു പേരെക്കൂടി പോലീസ് പിടികൂടി. താമരശ്ശേരി ഡിവൈഎസ്‌പി ഇപി പ്രിഥ്വിരാജിൻെറ നേതൃത്വത്തിലുള്ള...
പാണ്ടിക്കാട് പോക്‌സോ കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍
മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. മേലാറ്റൂര്‍ എടയാറ്റൂര്‍ സ്വദേശി കുറ്റിക്കല്‍ ജിബിനാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം 21 ആയി.
സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വളാഞ്ചേരിയില്‍ വെച്ചാണ്...
മഴയും കാറ്റും ബാക്കി വച്ചത് വിളവെടുത്തപ്പോള്‍ വാങ്ങാനാളില്ല, വിലയുമില്ല; കര്‍ഷകര്‍ ദുരിതത്തില്‍
കണ്ണൂര്‍ : ജില്ലയിലെ പെരിങ്ങോം പ്രദേശത്ത് വിളവെടുത്ത വാഴക്കുലകള്‍ വാങ്ങാനാളില്ലാതെയും, വിലയില്ലാതെയും കുന്നുകൂടുന്നു. നിരവധി കര്‍ഷകരാണ് ഇതോടെ മേഖലയില്‍ പ്രതിസന്ധിയിലായത്. കഴിഞ്ഞ കുറച്ചു നാളുകളായി തുടര്‍ച്ചയായി പെയ്യുന്ന മഴയും ചുഴലിക്കാറ്റും മൂലം നിരവധി...
നിറംകൈതക്കോട്ട ക്ഷേത്രം; ഇനിമുതല്‍ തീര്‍ഥാടന ടൂറിസം പദ്ധതിയില്‍
മലപ്പുറം : ജില്ലയിലെ വള്ളിക്കുന്ന് മേഖലയിലുള്ള നിറംകൈതക്കോട്ട ക്ഷേത്രം തീര്‍ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ബജറ്റ് രേഖയില്‍ വ്യക്‌തമാക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഇന്നും...
കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം; അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ രാജിവെച്ചു
കണ്ണൂര്‍: അഴീക്കോട് മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ബിജു ഉമ്മര്‍ സ്‌ഥാനം രാജിവെച്ചു. വളപട്ടണം ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ്-മുസ്‌ലിം ലീഗ് തര്‍ക്കമാണ് കണ്‍വീനറുടെ രാജിയില്‍ കലാശിച്ചത്.
തര്‍ക്കത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തനിച്ചാണ്...








































