ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനും വിവാഹത്തിനും കൂടുതൽ ഇളവുകൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. വിർച്വൽ ക്യൂ വഴി ദിവസേന 4,000 പേർക്ക് ദർശനാനുമതി നൽകാനാണ് തീരുമാനം. നിലവിൽ 3,000 പേർക്കാണ് ക്ഷേത്രത്തിൽ ദർശനാനുമതി...
സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം
പാലക്കാട്: ചളവറ പുലിയാനാംകുന്നിൽ സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ആക്രമണം. ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷനും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പികെ സുധാകരന്റെ സഹോദരൻ പികെ ശശിധരന്റെ വീടിനും സമീപത്തുള്ള...
വീട്ടില്‍ കയറി ഗുണ്ടാ ആക്രമണം; ഒരാള്‍ പിടിയില്‍
കോഴിക്കോട്: പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗുണ്ടകൾ ആക്രമണം നടത്തി. കാനാംകുന്നത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമം നടന്നത്. കുട്ടികള്‍ അടക്കം അഞ്ചു പേര്‍ക്ക് ഗുണ്ടകളുടെ ആക്രമണത്തില്‍ പരിക്കേറ്റു.
അതേസമയം ഗുണ്ടാ സംഘത്തിലെ ഒരാളെ നാട്ടുകാര്‍...
ജില്ലയിൽ 51 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
മലപ്പുറം: പയ്യനങ്ങാടി തങ്ങൾസ് റോഡ് മാവുംകുന്ന് റോഡരികിലെ ക്വാർട്ടേഴ്‌സ് മുറിയിൽ നിന്നും കാറിൽ നിന്നുമായി 51.5 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൽപകഞ്ചേരി കുറുകത്താണി കല്ലൻ ഇബ്രാഹിം (30) ആണ് പിടിയിലായത്. രാജ്യാന്തര...
പാൽച്ചുരം പാത നവീകരിക്കുന്നു; 1.75 കോടി രൂപ അനുവദിച്ചു
വയനാട്: പൊട്ടിപ്പൊളിഞ്ഞ് വാഹന ഗതാഗതത്തിന് പ്രതിസന്ധി സൃഷ്‌ടിക്കുന്ന പാൽച്ചുരം പാത നവീകരിക്കുന്നു. പാത ഭാഗികമായി നവീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് 1.75 കോടി രൂപ അനുവദിച്ചു. പാൽച്ചുരത്തിലെ രണ്ടര കിലോമീറ്റർ ദൂരം നവീകരിക്കുന്നതിനാണ് തുക...
പാണ്ടിക്കാട് പോക്‌സോ കേസ്; കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിന് പോലീസ്
മലപ്പുറം: പാണ്ടിക്കാട് പോക്‌സോ കേസ് ഇര മൂന്നാം തവണയും ലൈംഗിക ചൂഷണത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം വിപുലപ്പെടുത്താന്‍ പോലീസ്. സൈബര്‍ സെല്ലിന്റെ സാങ്കേതിക സഹായത്തോടെ തെളിവുകള്‍ ശേഖരിച്ച് കൂടുതല്‍ ശാസ്‍ത്രീയ അന്വേഷണത്തിനാണ് പോലീസിന്റെ നീക്കം.
അതേസമയം...
‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി
കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ ‘സുന്ദര നഗരം, ശുചിത്വ നഗരം’ പദ്ധതിക്ക് തുടക്കമായി. കോർപ്പറേഷന്റെ പരിധിയിൽ റസിഡൻറ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചാല-നടാൽ...
കരിപ്പൂർ വിമാനാപകടം; പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ 21 പേരുടെ മരണത്തിന് ഇടയാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ പ്രാഥമിക റിപ്പോർട് പോലും സമർപ്പിക്കാതെ അന്വേഷണ കമ്മീഷൻ. റിപ്പോർട് സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചിട്ടും...








































