Mon, Jul 6, 2026
32.3 C
Dubai

ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

മലപ്പുറം: ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിലും വാക്‌സിനേഷൻ പൂർത്തിയായി. കോവിഡ് വാക്‌സിനേഷന്റെ ആദ്യ ദിനമായ ഇന്ന് ജില്ലയിൽ 155 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിൻ സ്വീകരിച്ചത്. രജിസ്‌റ്റർ ചെയ്‌ത 265 ആരോഗ്യ പ്രവർത്തകരിൽ 58.5 ശതമാനം...

സുൽത്താൻ ബത്തേരി നഗരത്തിൽ സ്‌ഥാപിച്ച ചെടികൾ ചട്ടിയോടെ കടത്തിക്കൊണ്ടു പോയി

വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ സ്‌ഥാപിച്ച ചെടികൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ചട്ടിയോടു കൂടിയാണ് ചെടികൾ മോഷ്‌ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ അധികൃതർ...

നെല്ലിയാമ്പതി കാരപ്പാറയില്‍ തമിഴ്‌നാട് സ്വദേശികള്‍ മുങ്ങിമരിച്ചു

പാലക്കാട്: വിനോദ സഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. യുവാക്കള്‍ വിക്‌ടോറിയ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. നാലു പേരടങ്ങുന്ന...

വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ; ഈ മാസം ഗതാഗതത്തിനായി തുറന്നു കൊടുക്കും

പാലക്കാട്: വടക്കഞ്ചേരി മേൽപാത നിർമാണം അവസാന ഘട്ടത്തിൽ. വ‌‌ടക്കഞ്ചേരി തങ്കം ജങ്ഷൻ മുതൽ റോയൽ ജങ്ഷനിലെ അടിപ്പാത വരെ മണ്ണി‌ട്ടു ലെവൽ ചെയ്യുന്ന ജോലികൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. റോയൽ ജങ്ഷനിൽ നിന്ന് 300...

നാട്ടുകാരുടെ നൻമയിൽ വീടുയർന്നു; നിത്യയുടെ സ്വപ്‌നം യാഥാർഥ്യമായി

കാസർഗോഡ്: അടച്ചുറപ്പുള്ള വീടെന്ന നിത്യയുടെ സ്വപ്‌നം ഒടുവിൽ യാഥാർഥ്യമായി. ഒരു നാട് ഒന്നാകെ മുന്നിട്ടിറങ്ങിയപ്പോൾ നിത്യയുടെ സ്വപ്‌ന സാഫല്യത്തിലേക്കുള്ള ദൂരം കുറയുകയായിരുന്നു. അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ് നിത്യ. 2018-19 അധ്യയന...

സംസ്‌ഥാന യുവജന കമ്മീഷന്‍ കര്‍ഷക സംഗമം ഈ മാസം പാലക്കാട് നടക്കും

കേരള സംസ്‌ഥാന യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകര്‍ക്കായി സംഗമം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി ഈ മാസം അവസാന വാരം പാലക്കാടാണ് സംഗമം നടക്കുക. ചെറുപ്പക്കാരിലൂടെ ജൈവകര്‍ഷക മുന്നേറ്റം എന്ന സര്‍ക്കാരിന്റെ ആശയത്തെ...

വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു

എരമംഗലം: കായിക പ്രേമികൾക്ക് ആശ്വാസമായി പുതു പ്രതിഭകളെ വാർത്തെടുക്കാൻ വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് അന്താരാഷ്‌ട്ര നിലവാരത്തിൽ പുതിയ സ്‌റ്റേഡിയം ഉയരുന്നു. സംസ്‌ഥാന ബജറ്റിൽ ധനമന്ത്രി ഇതിനായി 3 കോടി രൂപയും...

ചത്ത പന്നികളെയും പഴകിയ പന്നിയിറച്ചിയും പിടികൂടി

ഇരിക്കൂർ: മുണ്ടാന്നൂരിൽ ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തിച്ച് അനധികൃതമായി പന്നിവിൽപ്പന നടത്തുന്ന കേന്ദ്രത്തിൽ പരിശോധന. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും പഞ്ചായത്ത് അധികൃതരും ചേർന്ന് നടത്തിയ പരിശോധനയിൽ ചത്ത പന്നികളെയും ഫ്രീസറിൽ സൂക്ഷിച്ച പഴകിയ ഇറച്ചിയും...
- Advertisement -