Tue, Jul 7, 2026
35 C
Dubai

പന്താവൂര്‍ കൊലപാതകം; ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി, ഉണ്ടായിരുന്നത് കിണറ്റില്‍ തന്നെ

മലപ്പുറം: പന്താവൂരില്‍ സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹം തള്ളിയെന്ന് പ്രതികള്‍ പറഞ്ഞ നടുവട്ടം പൂക്കറത്തറ കിണറ്റില്‍ നിന്നു തന്നെയാണ് മൃതദേഹം കിട്ടിയത്. മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ ഇന്നലെ പകല്‍ മുഴുവന്‍ തിരഞ്ഞിട്ടും...

പാണത്തൂരിലെ ടൂറിസ്‌റ്റ് ബസ് അപകടത്തിൽ അഞ്ച് മരണം

പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസ് മറിഞ്ഞു കര്‍ണാടക സ്വദേശികളായ 5 പേര്‍ മരിച്ചു. നിരവധി ആളുകള്‍ പരിക്കേറ്റ് ഗുരുതരാവസ്‌ഥയിലാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും പാണത്തൂരിലേക്ക് വന്ന...

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; യുവാവ് പിടിയിൽ

കാഞ്ഞാണി: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തിവന്നിരുന്ന യുവാവ് പിടിയിലായി. ക​ണ്ട​ശ്ശാം​ക​ട​വ് മാമ്പുള്ളി മുളവുങ്ങാട്ടിൽ അതുലിനെയാണ് (20) അന്തിക്കാട് എക്‌സൈസ്‌ അറസ്‌റ്റ് ചെയ്‌തത്‌. എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ എസ് ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ്...

പാണത്തൂരില്‍ വിവാഹബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

പാണത്തൂര്‍: പരിയാരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ്  ബസ് വീടിന് മുകളിലേക്ക് മറിഞ്ഞു നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 12.30ഓടെയാണ് അപകടമുണ്ടായത്. വിവാഹ ആവശ്യത്തിനായി കര്‍ണാടകയിലെ സുള്ള്യയില്‍ നിന്നും...

എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിന്റെ ഭാഗമാക്കാന്‍ കടന്നപ്പള്ളി രാമചന്ദ്രന്‍

കണ്ണൂര്‍: എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുതിര്‍ന്ന എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രനെ കോണ്‍ഗ്രസ് എസിലേക്ക് ക്ഷണിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രനും പ്രവര്‍ത്തകര്‍ക്കും മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്ക് വരാമെന്ന് കടന്നപ്പള്ളി പറഞ്ഞു. ശശീന്ദ്രനെ...

അനധികൃതമായി ചെങ്കല്ല് കടത്തിയ 19 ടിപ്പറുകള്‍ തലശേരിയില്‍ പിടികൂടി

തലശേരി: അനധികൃതമായി ചെങ്കല്ല് കടത്തിക്കൊണ്ടു പോവുകയായിരുന്ന 19 ടിപ്പര്‍ ലോറികള്‍ പിടികൂടി. റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്‌ഥരും പോലീസും ചേര്‍ന്നാണ് കൊടുവള്ളി ദേശീയപാതയില്‍ ടിപ്പറുകള്‍ പിടികൂടിയത്. ചെങ്കല്ല് കൊണ്ടുപോകാന്‍ അനുമതിയില്ലാത്ത വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന്...

ആനക്കാംപൊയിലില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കോഴിക്കോട്: മുക്കം ആനക്കാംപൊയിലില്‍ മുത്തപ്പന്‍പുഴയിലെ കിണറ്റില്‍ നിന്ന് രക്ഷപെടുത്തിയ കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ദിവസം മുത്തപ്പന്‍ പുഴക്ക് സമീപം തേന്‍പാറ മലമുകളിലെ ആള്‍ താമസം ഇല്ലാത്ത കൃഷിസ്‌ഥലത്തെ കിണറ്റിനുള്ളില്‍ വീണ ആനയെ മുന്നു...

പന്താവൂര്‍ കൊലപാതകം; മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു

മലപ്പുറം: പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകത്തില്‍ മൃതദേഹം കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചു. പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പൂക്കരത്തറയിലെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. പ്രതികളുടെ...
- Advertisement -