കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി; ഏഴുപേര്‍ പിടിയില്‍
കണ്ണൂര്‍: പുതുവല്‍സര ദിനത്തില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘം കണ്ണൂരില്‍ പിടിയില്‍. ഒരു യുവതിയടക്കം ഏഴ് പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തതായി തളിപ്പറമ്പ് എക്‌സൈസ് വിഭാഗം അറിയിച്ചു.
ബക്കളം സ്‌നേഹ...
മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു
കോഴിക്കോട്: മുത്തപ്പന്‍പുഴയില്‍ വനത്തിനകത്ത് കാട്ടാന കിണറ്റില്‍ വീണ നിലയില്‍. മൂന്നു ദിവസം മുന്‍പ് ആന കിണറ്റില്‍ വീണതാണെന്നാണ് നിഗമനം. രക്ഷാ പ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്‌റ്റ് ഓഫീസിലെ ഉദ്യോഗസ്‌ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു.
ഇന്ന് പുലര്‍ച്ചയോടെയാണ്...
എംഡിഎംഎയും കഞ്ചാവും പിടികൂടി; തൃശൂരില്‍ യുവാവും യുവതിയും അറസ്‌റ്റില്‍
വെള്ളറക്കാട്: തൃശൂരില്‍ എംഡിഎംഎ എന്ന സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂര്‍ റോഡരികില്‍ നിന്നും സീനിയര്‍ ഗ്രൗണ്ടിന് സമീപത്ത് നിന്നുമായും ആണ് ലഹരി വസ്‌തുക്കള്‍ പിടികൂടിയത്.
150 മില്ലി ഗ്രാം എംഡിഎംഎ ലഹരി...
കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണമാണ് കസ്‌റ്റംസ് പിടികൂടിയത്. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി അധികൃതര്‍ വ്യക്‌തമാക്കി.
വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താന്‍...
രേഖകളില്ലാതെ പണം; യുവാവ് അറസ്‌റ്റില്‍
ഷൊര്‍ണൂര്‍: അനധികൃതമായി കൊണ്ടുവന്ന 40 ലക്ഷം രൂപയുമായി യുവാവ് അറസ്‌റ്റില്‍. മലപ്പുറം വേങ്ങര വലിയോറ കോഴിക്കാട്ടില്‍ ശെരീഫാണ് (36) റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ബുധനാഴ്‌ച റെയില്‍വേ സ്‌റ്റേഷനില്‍ സംശയാസ്‌പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ...
അപകടരഹിത ജില്ലയാകാന്‍ ഒരുക്കം; പുതുവൽസരത്തില്‍ പുതിയ പദ്ധതിയുമായി മലപ്പുറം
മലപ്പുറം : അപകടരഹിത ജില്ലയാകുകയെന്ന ലക്ഷ്യത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് മലപ്പുറം ജില്ല. റോഡപകടങ്ങള്‍ കുറക്കുന്നതിനായി ഒരു വർഷം നീണ്ട് നില്‍ക്കുന്ന പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളെ...
ഇന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും; ജില്ലയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
കോഴിക്കോട് : സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ ഇന്ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍. ജില്ലയിലെ സ്‌കൂളുകളില്‍ 10, 12 ക്‌ളാസുകളിലെ കുട്ടികള്‍ ഇന്ന് മുതല്‍ സ്‌കൂളിലെത്തും....
അപകടസാധ്യത കൂടുതല്‍, നിയന്ത്രണമില്ല; കടലില്‍ കുട്ടികളുടെ നീന്തല്‍
കാസര്‍ഗോഡ് : ജില്ലയിലെ വലിയപറമ്പ കടല്‍ത്തീരത്ത് കുട്ടികള്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ കുട്ടികള്‍ കടലില്‍ നീന്തുന്നത് വ്യാപകമാകുന്നു. 24 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള വലിയപറമ്പ ദ്വീപിന്റെ അപകട മേഖലകളിലാണ് കുട്ടികള്‍ കൂടുതലും കളിക്കാനിറങ്ങുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ...








































