ക്രിമിനലുകൾക്ക് ഒത്താശചെയ്യുന്ന കോൺഗ്രസും ലീഗും കനത്തവില നൽകേണ്ടി വരും; എസ്‌വൈഎസ്
കോഴിക്കോട്: ഔഫ് അബ്‌ദുൽ റഹ്‌മാനെ കുത്തി കൊലപ്പെടുത്തിയ ക്രിമിനലുകൾക്ക് കൂട്ടുനിന്ന ലീഗ്,കോൺഗ്രസ് നേതാക്കളുടെ നടപടി അങ്ങേയറ്റം അപലപനീയവും ലജ്‌ജാകരവുമാണെന്ന് എസ്‌വൈഎസ് സംസ്‌ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.
ഔഫിന്റെ അനാഥ കുടുംബത്തിനുണ്ടായ നികത്താനാവാത്ത നഷ്‌ടവും വേദനയും ഉൾകൊള്ളാൻ...
മേപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം
മേപ്പാടി: വയനാട് മേപ്പാടിയില്‍ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്‌തു. പ്രദേശവാസികളാണ് മാവോയിസ്‌റ്റുകള്‍ എത്തിയെന്ന് പൊലീസിനെ അറിയിച്ചിരിക്കുന്നത്. മേപ്പാടി എരുമക്കൊല്ലിയിലാണ് ആയുധധാരികളായ അഞ്ചംഗ സംഘം എത്തിയത്. ഉച്ചക്ക് മൂന്നുമണിയോടെ എത്തിയ സംഘം പ്രദേശത്തെ...
കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: കണ്ണൂര്‍ ഇരിട്ടി സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ മരിച്ചു. കീപ്പള്ളി പരിയേടത്ത് വീട്ടില്‍ അബ്‌ദുല്‍ സലാം(50) കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലിലാണ് മരിച്ചത്.
22 വര്‍ഷമായി ജുബൈലില്‍ ഉള്ള അബ്‌ദുല്‍ സലാം 18...
ഔഫ് വധക്കേസ്; മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് ഹൊസ്‌ദുർഗ് കോടതി. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടത്. തിങ്കളാഴ്‌ച...
വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം അജ്‌ഞാതര്‍ തല്ലി തകര്‍ത്തു
കണ്ണൂര്‍: മയ്യില്‍ സ്‌റ്റെപ് റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട വാഹനം അജ്‌ഞാതര്‍ അടിച്ചു തകര്‍ത്തു. ഐറിസ് കാര്‍ കെയര്‍ എന്ന സ്‌ഥാപനത്തിലെ വാഹനമാണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ വൈകുന്നേരം 6 മണിക്ക് കട...
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
തൃശൂർ: ഈസ്‌റ്റ് കോമ്പാറയിൽ വീട്ടമ്മയെ വീടിനുള്ളിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. എസ്‌പി കെ സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്‌പിമാരായ കെ സുകുമാരൻ, കെ ഉല്ലാസ്, സിഐ സിഎൽ...
നിയന്ത്രണം വിട്ട കാർ ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തിനശിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കയ്‌പമംഗലം: തൃശൂർ പെരിഞ്ഞനത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിച്ച് കത്തി നശിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം.
പത്തനംതിട്ട തിരുവല്ല സ്വദേശികളായ 5 പേർ വയനാട്...
താങ്ങുവില വര്‍ധിപ്പിക്കുമെന്ന് സൂചന; ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് ആശ്വാസം
വയനാട് : സംസ്‌ഥാനത്ത് അടുത്ത മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ നെല്ലിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന സൂചനകള്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. 27.48 രൂപയാണ് നിലവില്‍ നെല്ലിന്റെ സംഭരണവില. നെല്ലിന്റെ താങ്ങുവിലയില്‍ വര്‍ധന കൊണ്ടുവരുന്ന...








































