Wed, Jul 8, 2026
30.1 C
Dubai

മാരക ലഹരിമരുന്നുമായി ഒരാൾ പിടിയിൽ

മഞ്ചേരി: മാരക ലഹരി മരുന്നുകളുമായി യുവാവാവിനെ മഞ്ചേരി എക്‌സൈസ് അധികൃതർ പിടികൂടി. പുതുവർഷ ആഘോഷത്തിനായി എത്തിച്ച ലഹരിമരുന്നുകളാണ് പിടികൂടിയത്. സംഭവത്തിൽ മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനെ (41) എക്‌സൈസ് അറസ്‌റ്റ് ചെയ്‌തു....

തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം; ചര്‍ച്ചകള്‍ സജീവം, നിലപാട് വ്യക്‌തമാക്കാതെ വിമതന്‍

തൃശൂര്‍ : ഏത് മുന്നണി കോര്‍പ്പറേഷൻ ഭരണം നേടുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്‌തത വരാതെ തൃശൂര്‍. ഭരണം നേടാന്‍ വിമതന്റെ പിന്തുണ കൂടി വേണമെന്ന സാഹചര്യത്തില്‍ എല്‍ഡിഎഫും, യുഡിഎഫും ഒരുപോലെ വിമത കൗണ്‍സിലര്‍ എംകെ...

കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട്: പുതുവൽസര ആഘോഷങ്ങൾക്ക് കൊഴുപ്പേകാനായി നഗരത്തിൽ എത്തിച്ച കഞ്ചാവും ഹാഷിഷുമായി രണ്ട് പേർ പിടിയിൽ. കാസർഗോഡ് സ്വദേശികളായ ഇരുവരെയും കൊടുവള്ളി പോലീസാണ് പിടികൂടിയത്. ഉപ്പള പൈവളിഗ ചിപ്പാറ കൂടൽവീട്ടിൽ അബ്‌ദുൾ മുനീർ (31),...

ഗുരുവായൂരിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട, വിവാഹങ്ങൾക്കുള്ള നിബന്ധനയിലും ഇളവ്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം കളക്‌ടർ പിൻവലിച്ചു. ഇനിമുതൽ രോഗലക്ഷണമുള്ളവർ മാത്രം പരിശോധന നടത്തിയാൽ മതി. കൂടാതെ 25 വിവാഹങ്ങൾ മാത്രമേ നടത്താവൂ എന്ന നിബന്ധനയും...

ജില്ലയിൽ സഞ്ചാരികളുടെ ഒഴുക്ക്; കാരാപ്പുഴ ടൂറിസം തിങ്കളാഴ്‌ച തുറക്കും

അമ്പലവയൽ: ക്രിസ്‌തുമസ്‌,‌ പുതുവൽസര ആഘോഷങ്ങൾക്കായി ചുരം കയറുന്ന സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. റിസോർട്ടുകൾ, വില്ലകൾ, ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിൽ വലിയ തിരക്കാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. വീട്ടിലെ മടുപ്പുകളിൽ നിന്ന് പുറത്ത് കടന്ന്...

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

മയ്യില്‍: ചമയം വസ്‍ത്രാലയം ഉടമ പിപി ഹംസകുട്ടിയുടെ മകന്‍ ഹിഷാം മുങ്ങി മരിച്ചു. ഇരിവാപ്പുഴ നമ്പ്രത്ത് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്‍ഥിയായ ഹിഷാം(18) മുങ്ങിമരിച്ചത്. പ്ളസ് ടു കഴിഞ്ഞ ഹിഷാം നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു. ഇന്നലെ...

മലപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരുക്ക്

മലപ്പുറം: ജില്ലയിലെ കല്‍പകഞ്ചേരിയിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. നെല്ലാംപറമ്പ് സ്വദേശിയായ 12 വയസുകാരനുള്‍പ്പെടെ സാരമായി മുറിവേറ്റു. പരുക്കേറ്റവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. ഇന്നലെ (വെള്ളിയാഴ്‌ച്ച) വൈകുന്നേരമാണ്...

ചാവക്കാട് അടച്ചിട്ട വീട്ടിലെ കവര്‍ച്ച; പ്രധാന പ്രതികള്‍ പിടിയില്‍

തൃശൂര്‍: ചാവക്കാട് തിരുവത്രയില്‍ ആള്‍താമസമില്ലാത്ത വീടിന്റെ വാതില്‍ കുത്തിപ്പൊളിച്ച് 36 പവന്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. കുപ്രസിദ്ധ മോഷ്‌ടാവ്‌ പനക്കല്‍ ചന്ദ്രന്‍, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്‌റ്റിലായത്. സംസ്‌ഥാനത്തെ നൂറോളം...
- Advertisement -