Fri, Jul 10, 2026
33.6 C
Dubai

നിസ്വാർഥനായ പൊതുപ്രവർത്തകൻ; എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം നേതാവും കുഴൽമന്ദം മുൻ എംഎൽഎയുമായ എം നാരായണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിസ്വാർഥമായ പൊതുപ്രവർത്തനത്തിനൊപ്പം കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട വ്യക്‌തിത്വം കൂടിയായിരുന്നു...

ജ്വല്ലറി തട്ടിപ്പ്; പൂക്കോയ തങ്ങൾ ഒളിവിൽ; അന്വേഷണം ഊർജിതമാക്കി പോലീസ്

കാസർഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎ അറസ്‌റ്റിലായതിന് പിന്നാലെ കൂട്ടുപ്രതി പൂക്കോയ തങ്ങൾ ഒളിവിൽ. ഇന്നലെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ...

കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന മുൻ എംഎൽഎ എം നാരായണൻ അന്തരിച്ചു

കൊച്ചി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം.നാരായണൻ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതനായി ജില്ലാ ആശുപത്രി ഐസിയുവിൽ ചികിൽസയിലായിരുന്ന ഇദ്ദേഹത്തെ രോഗം മൂർഛിച്ചതിനെ തുടർന്ന് എറണാകുളത്തെ...

ജോലിക്ക് കൂലിയില്ല; പഞ്ചായത്ത് ഓഫീസിൽ കരാറുകാരന്റെ പരാക്രമം; പ്രസിഡണ്ടിന് മർദ്ദനം

തൃശൂർ: ചേർപ്പ് പഞ്ചായത്തിൽ വടിവാളുമായി കരാറുകാരൻ. കരാർ ജോലികളുടെ പണം നൽകാത്തതിന് പഞ്ചായത്ത് പ്രസിഡണ്ടിനെ ഓഫീസിൽ കയറി മർദ്ദിച്ചു. വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു ആക്രമണം. ആക്രമണം നടത്തിയ ചിറക്കൽ സ്വദേശി...

എംസി കമറുദ്ദീൻ എംഎൽഎ റിമാന്റിൽ; ജാമ്യ ഹരജി തിങ്കളാഴ്‌ച പരിഗണിക്കും

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ റിമാന്റ് ചെയ്‌തു. ഹൊസ്‌ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ കമറുദ്ദീനെ റിമാന്റ്...

അടിയന്തര നേതൃയോഗം വിളിച്ച് ലീഗ്; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കമറുദ്ദീൻ

കാസർ​ഗോഡ്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീൻ അറസ്‌റ്റിലായതിന് പിന്നാലെ മുഖം രക്ഷിക്കാനുള്ള നടപടികൾ ആലോചിക്കാൻ അടിയന്തര യോ​ഗം വിളിച്ച് മുസ്‌ലിം...

താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ട്; മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: താൽക്കാലിക ജീവനക്കാർക്കും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റിന് അവകാശമുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇരിങ്ങാലക്കുടയിലെ വി മൃത്യുഞ്‌ജയൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോ ജീവനക്കാരനായിരുന്ന മൃത്യുഞ്‌ജയന്, താൽക്കാലിക ജീവനക്കാരനാണെന്ന...

ബാലുശേരിയിൽ പീഡനത്തിനിരയായ ആറു വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുത്തു

കോഴിക്കോട്: ബാലുശേരി ഉണ്ണികുളത്ത് പീഡനത്തിന് ഇരയായ ആറ് വയസുകാരിയുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ്...
- Advertisement -