Wed, Sep 23, 2026
38 C
Dubai

അരീക്കോടും പുതുവൽസരം ആഘോഷിക്കാം; ഉത്തരവ് പിൻവലിച്ചു പോലീസ്

മലപ്പുറം: ജില്ലയിലെ അരീക്കോട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ പുതുവൽസര ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. മേഖലയിൽ ആഘോഷങ്ങൾ നടത്താമെന്ന് വ്യക്‌തമാക്കിയ പോലീസ്, വിവാദ ഉത്തരവ് പിൻവലിച്ചതായും അറിയിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിൽ അടക്കം...

സമസ്‌ത നൂറാം വാര്‍ഷികം: മൂന്ന് വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികൾ പ്രഖ്യാപിച്ചു

കാസർഗോഡ്: (Samastha 100 Anniversary) ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗറില്‍ നടന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം സമാപിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെയും പാര്‍ശ്വവല്‍കൃത ജനതയെയും സ്വയം പര്യാപ്‌തമാക്കാൻ ആവശ്യമായ...

രാഷ്‌ട്രത്തിന് സഹായകമാകുന്ന വിധത്തിൽ മുസ്‌ലിം അസ്‌തിത്വം സംരക്ഷിക്കും; കാന്തപുരം

കാസർഗോഡ്: (Samastha 100 Anniversary) മതേതര ജനാധിപത്യ രാഷ്‌ട്രത്തിന്റെ നിലനിൽപിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തിൽ ഇന്ത്യയിലെ മുസ്‌ലിം സാമുദായിക അസ്‌തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾക്ക് രൂപം നൽകാൻ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വം...

വയനാട് നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി

വയനാട്: വയനാട് ജില്ലയിലെ നടവയലിൽ പുലിയെ അവശ നിലയിൽ കണ്ടെത്തി. അസുഖം ബാധിച്ച പുലിയെന്നാണ് സംശയം. വനംവകുപ്പ് അധികൃതരെത്തി പുലിയെ വലയിട്ട് പിടികൂടി. ആർആർടി സംഘവും വെറ്ററിനറി സംഘവും സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. നടവയൽ...

സമസ്‌ത നൂറാം വാർഷികം: ഫ്‌ളാഗ്‌ മാർച്ചോടെ പ്രഖ്യാപന സമ്മേളനത്തിന് തുടക്കം

കാസർഗോഡ്: (Samastha 100 Anniversary) സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക പ്രഖ്യാപന മ​ഹാസമ്മേളനത്തിന് തുടക്കം കുറിച്ച് ചട്ടഞ്ചാൽ മാലിക് ദീനാർ ന​ഗരിയിൽ പതാക ഉയർന്നു. സമസ്‌തയുടെ പ്രമുഖരായ സാരഥികളെ സാക്ഷിയാക്കി...

പാലക്കാട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു

പാലക്കാട്: മേലാർകോട് പുളിഞ്ചുവട്ടിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നെൻമാറ കണിയമംഗലം ചെന്ദംകൊട് സ്വദേശികളായ പൊന്നു മണി (60), സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ ആയിരുന്നു...

കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന 51.9 കിലോഗ്രാം കഞ്ചാവാണ് ആന്റി നാർക്കോട്ടിക് ടീം പിടിച്ചെടുത്തത്. സമീപ കാലത്തായി ജില്ലയിൽ നിന്ന് പിടിച്ചെടുത്ത ഏറ്റവും വലിയ കഞ്ചാവ്...

റോഡരികിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു; വയോധികൻ പിടിയിൽ

പാലക്കാട്: മാതാപിതാക്കൾക്ക് ഒപ്പം റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്....
- Advertisement -