Thu, Sep 24, 2026
34 C
Dubai

ജീവനെടുത്ത് സ്വകാര്യ ബസുകൾ; കണ്ണൂരിൽ രണ്ടുമാസത്തിനിടെ മരിച്ചത് ആറുപേർ

കണ്ണൂർ: നിരത്തുകളിൽ മനുഷ്യ ജീവനെടുത്ത് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ആറുപേരാണ് സ്വകാര്യ ബസ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരും നിരവധിയാണ്. സെപ്റ്റംബർ 11നാണ്...

ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ; പി ഉബൈദുല്ല എംഎൽഎ

മലപ്പുറം: ഉർദു ഭാഷ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാണെന്നും ഉർദുവിന്റെ പരിപോഷണം നമ്മുടെ കടമയാണെന്നും പി ഉബൈദുല്ല എംഎൽഎ. ഉർദു ഭാഷാധ്യാപകരുടെ (Kerala Urdu Teachers Association) പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും ഇദ്ദേഹം...

ഇസ്രയേൽ നരനായാട്ട്: ഐക്യദാർഢ്യ സംഗമങ്ങളുമായി കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: (Kerala Muslim Jamaath on Israel attack on Gaza) പിറന്ന നാട്ടിൽ ജീവിക്കാനായി പൊരുതുന്ന പലസ്‌തീൻ ജനതക്കെതിരെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിൽ പ്രതിഷേധിച്ച് പലസ്‌തീൻ മാനവീക ഐക്യദാർഢ്യ സംഗമങ്ങളുമായി കേരള...

വടകരയിൽ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു; 12 പേർക്ക് പരിക്ക്

കോഴിക്കോട്: വടകര മാഹിപ്പള്ളിയിൽ ട്രാവലർ താഴ്‌ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. കോട്ടയം സ്വദേശി സാലിയയാണ് (60) മരിച്ചത്. 12 പേർക്ക് പരിക്കേറ്റു. മടപ്പള്ളി കോളേജ് സ്‌റ്റോപ്പിനടുത്ത് ഇന്ന് പുലർച്ചെയാണ് അപകടം. പാലായിൽ നിന്ന്...

‘യാത്രക്കാർ ഭക്ഷണവും വെള്ളവും കരുതണം’; താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശേരി: അവധി ആഘോഷങ്ങൾക്കായി വയനാട്ടിലേക്ക് ചുരം കയറുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി പ്രവർത്തകർ. സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര തുടങ്ങിയതോടെ താമരശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതേ തുടർന്ന് യാത്രക്കാർ വെള്ളം...

മലപ്പുറത്തെ യുവാവിന്റെ കൊലപാതകം; മുഖ്യപ്രതി അറസ്‌റ്റിൽ

മലപ്പുറം: മലപ്പുറം തിരൂർ കാട്ടിലപ്പള്ളിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്‌റ്റിലായത്‌. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ്...

വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൽപ്പറ്റ: വയനാട്ടിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. വയനാട് സുൽത്താൻ ബത്തേരി ആറാം മൈലിലാണ് സംഭവം. പുത്തൻപുരയ്‌ക്കൽ ഷാജുവാണ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്‍മഹത്യ ചെയ്‌തത്‌. ഷാജുവിന്റെ ഭാര്യ ബിന്ദു,...

കരിപ്പൂർ വിമാനത്താവളം; മുഴുവൻ സമയ സർവീസ് 28 മുതൽ പുനരാരംഭിക്കും

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മുഴുവൻ സമയ സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 28 മുതൽ മുഴുവൻ സമയ സർവീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റൺവേ റീ കാർപ്പറ്റിങ് പ്രവൃത്തികളെ തുടർന്ന് പകൽ സമയത്ത്...
- Advertisement -