സ്‌ത്രീകളുടെ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു; വൈദികനെതിരെ പരാതി
കണ്ണൂർ: സ്‌ത്രീകൾ ഉൾപ്പെടുന്ന വാട്‍സ്‌ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ളീല വീഡിയോ അയച്ചതായി പരാതി. വീട്ടമ്മമാരും കന്യാസ്‌ത്രീകളുമുള്ള ഗ്രൂപ്പിലേക്ക് കണ്ണൂർ അടയ്‌ക്കാത്തോട് പള്ളി വികാരി ഫാദർ സെബാസ്‌റ്റ്യൻ കീഴേത്ത് അശ്ളീല വീഡിയോ അയച്ചെന്നാണ് പരാതി....
തളിപ്പറമ്പിൽ ബസ് മറിഞ്ഞ് നഴ്‌സിന്റെ മരണം; ഡ്രൈവറുടെ അനാസ്‌ഥയെന്ന് റിപ്പോർട്
കണ്ണൂർ: തളിപ്പറമ്പിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരു സ്‌ത്രീ മരിച്ച സംഭവത്തിന് കാരണം ഡ്രൈവറുടെ അനാസ്‌ഥ. അമിത വേഗതയിലായിരുന്ന ബസ് ഓട്ടോയെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സിങ്...
പ്രവാസിയുടെ കൊലപാതകം; രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി
കാസർഗോഡ്: പ്രവാസി യുവാവ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രണ്ട് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. മഞ്ചേശ്വരം ഉദ്യാവർ സ്വദേശികളായ അസീസ്, റഹീം എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്. സിദ്ദീഖിനെ ആശുപത്രിയിൽ എത്തിച്ച രണ്ട് പേരിൽ...
കോഴിക്കോട് യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം; 3 പേർ അറസ്‌റ്റിൽ
കോഴിക്കോട്: ജില്ലയിലെ വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ളി സ്വദേശി ഷമ്മാസ്,...
പൊന്നാനിയിലെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് വൻ പരാജയം; വെളിച്ചം കാണാതെ വികസനം
പൊന്നാനി: നഗരസഭയുടെ വൻ വികസന മുന്നേറ്റമായി അവതരിപ്പിച്ചിരുന്ന തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്‌കരണ പ്‌ളാന്റ് ഇപ്പോൾ ആട്ടിൻകൂടാക്കി മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി തുടങ്ങിയ പദ്ധതിയാണിത്. 2 വർഷം മുൻപ് ഉൽഘാടനം ചെയ്‌ത പദ്ധതി...
സൈക്കിൾ യാത്രക്കിടെ വാഹനമിടിച്ചു; ചികിൽസയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു
കണ്ണൂർ: സൈക്കിളിൽ യാത്ര ചെയ്യുന്നതിനിടെ വാഹനമിടിച്ച വിദ്യാർഥി മരിച്ചു. ജില്ലയിലെ പാപ്പിനിശ്ശേരി ആനവളപ്പ് സ്വദേശിയായ മുഹമദ് റിലാൻ ഫർഹീൻ(15) ആണ് മരിച്ചത്. വാഹനമിടിച്ചതിന് പിന്നാലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്നു ഫർഹീൻ.
മൂന്ന്...
കണ്ണൂരിൽ നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു
കണ്ണൂർ: നീന്തൽ പഠിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങിമരിച്ചു. പന്നിയോട്ട് സ്വദേശിയും നിലവിൽ ചോലോറയിൽ താമസക്കാരനുമായ ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പിപി ഷാജി (50), മകൻ ജ്യോതിരാദിത്യ(15) എന്നിവരാണ് മരിച്ചത്....
കണ്ണൂർ വിമാനത്താവളം; നീണ്ട ഇടവേളയ്‌ക്ക് ശേഷം ഒരു ലക്ഷം കവിഞ്ഞ് പ്രതിമാസ യാത്രക്കാർ
കണ്ണൂർ: നീണ്ട ഇടവേളയ്‌ക്ക് ശേഷം കണ്ണൂർ വിമാനത്താവളത്തിൽ പ്രതിമാസ യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. കഴിഞ്ഞ മെയ് മാസത്തിൽ 1,00,397 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്‌തത്. എയർപോർട്ട് അതോറിറ്റി...








































