Thu, Jul 2, 2026
30.8 C
Dubai

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്‌ഥല പരിശോധന തടഞ്ഞ് നാട്ടുകാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി നടത്തിയ സ്‌ഥലപരിശോധന നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് മുടങ്ങി. റൺവേയുടെ കിഴക്കുഭാഗത്ത് പാലക്കാപ്പറമ്പിലെ പരിശോധനയാണ് മുടങ്ങിയത്. വിമാനത്താവള ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡെപ്യൂട്ടി കളക്‌ടർ ജയജോസ്...

എസ്‌വൈഎസ്‍ ഖത്തർ മലപ്പുറം ചാപ്‌റ്റർ ധനസഹായം; ‘കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം’

മലപ്പുറം: ഖത്തറിലെ എസ്‌വൈഎസ്‍ മലപ്പുറം ചാപ്‌റ്റർ 'കരുണാ നാളുകളിൽ കാരുണ്യ കൈനീട്ടം' എന്ന പേരിൽ അർഹതയുള്ളവർക്ക് ധനസഹായം വിതരണം ചെയ്‌തു. ജില്ലയിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന 'സ്വാന്തനം' വളണ്ടിയർമാർക്കാണ് കരുണയുടെ പെരുന്നാൾ...

ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി

പാലക്കാട്: ടർഫ് ഫുട്‍ബോൾ മൽസരത്തിനിടെ പാലക്കാട് കൂട്ടയിടി. പാലക്കാട് ജില്ലയിലെ കപ്പൂരിനടുത്ത് കൂനമൂച്ചിയിലാണ് സംഭവം. ടർഫ് ഫുട്‍ബോൾ മൽസരം കാണാൻ എത്തിയ കാണികൾ ചേരി തിരിഞ്ഞു തമ്മിലടിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി പത്ത് മണിയോടെയായിരുന്നു...

കാസർഗോഡ് നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസ്; രണ്ടുപേർ പിടിയിൽ

കാസർഗോഡ്: ജില്ലയിൽ നിന്ന് കന്നുകാലിക്കുടൽ കടത്തിയ കേസിൽ രണ്ട് അസം സ്വദേശികൾ തമിഴ്‌നാട്ടിൽ പിടിയിൽ. സൈദുൽ, റൂബിയാൻ എന്നിവരാണ് കാസർഗോഡ് ടൗൺ പോലീസിന്റെ പിടിയിലായത്. കാസർഗോഡ് ചൗക്കി മജലിലെ സ്‌ഥാപനത്തിൽ നിന്ന് കഴിഞ്ഞ...

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ വിവാദം; അന്വേഷണ റിപ്പോർട് കൈമാറി

കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷയിൽ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ വൈസ് ചാൻസിലർക്ക് അന്വേഷണ റിപ്പോർട് കൈമാറി. സർവകലാശാല ഫിനാൻസ് ഓഫീസർ പി ശിവപ്പു, സിന്റിക്കേറ്റ് അംഗം ഡോ പി മഹേഷ് കുമാർ എന്നിവരാണ്...

രൂക്ഷമായി തെരുവ് നായ ശല്യം; മാവൂർ അങ്ങാടിയിലും പരിസരത്തും ആക്രമണം പതിവ്

കോഴിക്കോട്: ജില്ലയിലെ മാവൂർ അങ്ങാടിയിലും, ബസ് സ്‌റ്റാൻഡ്‌ പരിസരങ്ങളിലും തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കാൽനട യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാരെയും തെരുവ് നായകൾ ആക്രമിക്കുന്നത് പതിവായിട്ടും ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്നും...

ചോദ്യപേപ്പര്‍ വിവാദം; പിജെ വിന്‍സെന്റ് അവധിയിലേക്ക്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പിജെ വിന്‍സെന്റ് അവധിയിൽ പ്രവേശിക്കും. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ടായിരുന്നു രാജിവെക്കാന്‍...

സിൽവർ ലൈൻ; കണ്ണൂരില്‍ ഇന്ന് കല്ലിടില്ല

കണ്ണൂർ: ജില്ലയിലെ ഇന്നത്തെ സിൽവർ ലൈൻ കല്ലിടല്‍ ഒഴിവാക്കി. സാങ്കേതിക തടസത്തെ തുടർന്നാണ് തീരുമാനമെന്നും ഉടൻ പുനഃരാരംഭിക്കുമെന്നും കെ- റെയില്‍ അധികൃതര്‍ അറിയിച്ചു. സിൽവർ ലൈൻ കല്ലിടലിനിടെ നടാലില്‍ ഇന്നലെ സംഘർഷമുണ്ടായത് വാർത്തയായിരുന്നു. എടക്കാട്...
- Advertisement -