Fri, Jul 3, 2026
31.1 C
Dubai

യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു

കോഴിക്കോട്: നാദാപുരം ജാതിയേരിയില്‍ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. നാദാപുരം പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ വിവാഹം നിശ്‌ചയിച്ചതിന് പിന്നാലെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്...

മസ്‌ജിദുകൾ സമാധാന കേന്ദ്രങ്ങൾ; കോര്‍ണിഷ് മസ്‌ജിദ്‌ സമർപ്പണത്തിൽ കാന്തപുരം

കോഴിക്കോട്: മാർച്ച് 25 മുതൽ ആരംഭിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് സമർപ്പണ സമ്മേളനം പൂർത്തിയായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ...

സുരക്ഷ ഉറപ്പാക്കും; നാളെ പെട്രോൾ പമ്പുകൾ തുറക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ

കോഴിക്കോട്: പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ.തേജ് ലോഹിത് റെഡ്‌ഢി. അവശ്യ സർവീസായ ആംബുലൻസിനെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാനാണ് നാളെ ജില്ലയിലെ പെട്രോൾ...

പണിമുടക്കിലും മുടക്കമില്ലാതെ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം

കണ്ണൂർ: ദേശീയ പണിമുടക്കിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് വേദി നിർമാണം മുടക്കമില്ലാതെ നടത്തുന്നതിൽ സിപിഎമ്മിനെതിരെ വ്യാപക വിമർശം. സർക്കാർ അനുകൂലിക്കുന്ന പണിമുടക്കിൽ ജനങ്ങൾ വലയുമ്പോഴും പാർട്ടി കോൺഗ്രസ് വേദി നിർമാണം തകൃതിയായി നടക്കുന്നുവെന്നാണ്...

കൊയിലാണ്ടിയിൽ വ്യാപാരിക്ക് നേരെ നായ്‌ക്കുരുണ പൊടി വിതറി അക്രമം

കോഴിക്കോട്: പൊതുപണിമുടക്കിനിടെ കട തുറന്ന വ്യാപാരിക്ക് നേരെ കൊയിലാണ്ടിയിൽ ആക്രമണം. പണിമുടക്കിനിടെ കട തുറന്ന വ്യാപാരി കെപി ശ്രീധരന് നേരെ സമരാനുകൂലികൾ നായ്‌ക്കുരുണ പൊടി വിതറിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ ശ്രീധരൻ കൊയിലാണ്ടി...

ലക്കിടിയിൽ തോട് കൈയേറി പാലം നിർമാണം; പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും പൊളിച്ചു നീക്കിയില്ല

വയനാട്: ലക്കിടിയിൽ തോട് കൈയേറി സ്വകാര്യ വ്യക്‌തി നിർമിച്ച പാലം പൊളിച്ചു നീക്കാൻ നടപടിയായില്ല. വയനാട് ലക്കിടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്‌ഥലത്താണ്‌ സ്വകാര്യ വ്യക്‌തി തോട് കൈയേറി അനധികൃതമായി പാലം നിർമിച്ചത്. പാലം...

പണിമുടക്കിനിടെ ഓട്ടോ ഡ്രൈവർക്ക് സമരാനുകൂലികളുടെ ക്രൂരമർദ്ദനം

മലപ്പുറം: പണിമുടക്കിനിടെ മലപ്പുറം ജില്ലയിലെ തിരൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച് സമരാനുകൂലികൾ. രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. ഓട്ടോ ഡ്രൈവറായ തിരൂർ സ്വദേശി യാസറിനെയാണ് സമരാനുകൂലികൾ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന്...

കോഴിക്കോട് ഓട്ടോറിക്ഷയുടെ ചില്ല് തകർത്തു; വ്യാപക പ്രതിഷേധം

കോഴിക്കോട്: വിവിധ തൊഴിലാളി സംഘടനകൾ സംയുക്‌തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്കിൽ സ്‌തംഭിച്ച് സംസ്‌ഥാനം. നാടെങ്ങും സമരാനുകൂലികളുടെ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട് അശോകപുരത്ത് പണിമുടക്ക് അനുകൂലികൾ ഓട്ടോറിക്ഷയുടെ ചില്ല് തകർത്ത് കുടുംബത്തെ ഇറക്കിവിട്ടു....
- Advertisement -