Sat, Jul 4, 2026
35 C
Dubai

സമയം നോക്കാതെ പായേണ്ട, പിടിവീഴും; ടിപ്പർ ലോറികൾക്ക് എതിരെ നടപടിയുമായി അധികൃതർ

പാലക്കാട്: സ്‌കൂളുകളുടെ പ്രവർത്തനം പഴയതുപോലെ ആയതോടെ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്ത് അനുവദനീയമല്ലാത്ത സമയത്ത് റോഡിൽ ടിപ്പർ ലോറികളെ കണ്ടാൽ കർശന നടപടി എടുക്കാൻ ഒരുങ്ങുകയാണ് മോട്ടോർവാഹന വകുപ്പ്. പട്ടാമ്പി, ഒറ്റപ്പാലം മേഖലകളിലാണ് ക്വാറികൾ കേന്ദ്രീകരിച്ച്...

മഅ്ദിന്‍ ‘മിഅ്റാജ് ആത്‌മീയ സമ്മേളനം’ സമാപിച്ചു

മലപ്പുറം: മിഅ്റാജ് രാവിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്‌മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്‌മ നിര്‍വൃതിയേകി സമാപിച്ചു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ...

ഡോ. മഹ്‌മൂദ്‌ കൂരിയയുടെ ചരിത്രപഠനം; കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിക്കും

മലപ്പുറം: മലയാളി ചരിത്രകാരനും നോര്‍വയിലെ ബെര്‍ഗന്‍ യൂണിവേഴ്‌സിറ്റി ചരിത്ര അധ്യാപകനുമായ ഡോ. മഹ്‌മൂദ്‌ കൂരിയുടെ 'ഇസ്‌ലാമിക് ലോ ഇൻ സർക്കുലേഷൻ' എന്ന പുസ്‌തകം കാംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്നു. ആഫ്രിക്ക, അറേബ്യ, ഏഷ്യ എന്നിവിടങ്ങളില്‍,...

ഹരിദാസന്‍ വധം; 4 പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു

കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ (54) കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളെ പോലീസ് കസ്‌റ്റഡിയില്‍ വിട്ടു. ബിജെപി തലശേരി നിയോജക മണ്ഡലം പ്രസിഡണ്ട് കൊമ്മല്‍വയലിലെ കെ ലിജേഷ് (37), പുന്നോലിലെ...

സിഎസ്ബി ബാങ്ക് അഖിലേന്ത്യാ പണിമുടക്ക് ജില്ലയിൽ പൂർണം

കാസർഗോഡ്: കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ, ബാങ്ക് കൈയ്യടക്കിയ വിദേശ കോർപ്പറേറ്റ് കമ്പനിയായ ഫെയർഫാക്‌സ് നടപ്പാക്കുന്ന ദേശവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികൾക്കെതിരെ സിഎസ്ബി ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ചെറുത്തുനിൽപ് സമരം കാസർഗോഡ് ജില്ലയിൽ പൂർണം. ബാങ്കിന്റെ...

കുറ്റ്യാടി ചുരം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കുറ്റ്യാടി റോഡരികില്‍ അജ്‌ഞാത മൃതദേഹം. കുറ്റ്യാടി ചുരം റോഡിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തൊട്ടില്‍ പാലം പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. മൃതദേഹം...

കാട്ടുതീ ഭീഷണിയിൽ വയനാട്; കരുതലോടെ വനംവകുപ്പ്

കൽപ്പറ്റ: വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ സൗത്ത്‌ വയനാട്‌, നോർത്ത്‌ വയനാട്‌ ഫോറസ്‌റ്റ്‌ ഡിവിഷനുകളിലെ മേഖലകൾ. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും തീപ്പിടിത്തമുണ്ടായത്‌ ആശങ്ക വർധിപ്പിക്കുന്നു. ബാണാസുരമല, സുഗന്ധഗിരി മേഖല, മേപ്പാടി, കുറുമ്പാലക്കോട്ട, കാരാപ്പുഴ...

കാസർഗോഡ് വലിയപറമ്പിൽ ഭൂഗർഭ ലൈൻ പ്രവൃത്തി ആരംഭിച്ചു

കാസർഗോഡ്: വലിയപറമ്പ പഞ്ചായത്തിലെ ആദ്യത്തെ ഭൂഗർഭ വൈദ്യുതി കേബിൾ ലൈൻ വലിക്കൽ ജോലി തുടങ്ങി. തയ്യിൽ നോർത്ത് സ്‌കൂൾ മുതൽ സൗത്ത് വരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കേബിളിടുന്നത്. കെഎസ്ഇബി ഫണ്ടിൽനിന്ന് 76 ലക്ഷം...
- Advertisement -