Sun, Jul 5, 2026
34.3 C
Dubai

കാസർഗോഡ് മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

കാസർഗോഡ്: മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. കാസർഗോഡ് കുഡ്‌ലുവിലാണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. ബിജെപി പ്രവർത്തകരായ പ്രശാന്ത്, മഹേഷ് എന്നിവർ...

പാലക്കാട് ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി

പാലക്കാട്: മുതലമട ചപ്പക്കാട് മലയിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി. പോലീസ് മലയിൽ പരിശോധന നടത്തുകയാണ്. തലയോട്ടി ഫോറൻസിക് പരിശോധനക്ക് വിധേയമാക്കും. ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുൻപ് സ്‌റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ...

കൊണ്ടോട്ടിയിൽ പാർട്ടി വിട്ടതിന് യുവാവിനെ കെട്ടിത്തൂക്കി മർദ്ദിച്ചു; മൂന്ന് പേർ അറസ്‌റ്റിൽ

കൊണ്ടോട്ടി: പാർട്ടി വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. പള്ളിക്കൽ സ്വദേശി മുജീബ് റഹ്‌മാനാണ് (40) മർദ്ദനത്തിന് ഇരയായത്. എസ്‌ഡിപിഐ പാർട്ടി വിട്ടതിന്റെ പ്രകോപനമാണ് മർദ്ദനത്തിന് കാരണമെന്നാണ് പരാതി. ക്രൂരമായി മർദ്ദിച്ച്...

പെട്രോൾ കടം നൽകിയില്ല; കാസർഗോഡ് പമ്പിന് നേരെ ആക്രമണം

കാസർഗോഡ്: പെട്രോൾ കടം നൽകാത്തതിനെ തുടർന്ന് പമ്പിന് നേരെ ആക്രമണം. കാസർഗോഡ് ഉളിയത്തടുക്കയിലാണ് സംഭവം. പമ്പ് ഉടമയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ...

വാവ സുരേഷിന്റെ തിരിച്ചുവരവിൽ സന്തോഷം; സൗജന്യ ഭക്ഷണം വിളമ്പി കുടുംബശ്രീ ഹോട്ടൽ

വണ്ടൂർ: വാവ സുരേഷ് ആശുപത്രി വിട്ടതിന്റെ സന്തോഷം പങ്കുവെക്കാൻ വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടൽ ഒരുക്കിയത് സൗജന്യ സദ്യ. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഊണുകഴിക്കാൻ കയറിയവർക്ക് സൗജന്യമായി ലഭിച്ചത് ചോറ്, സാമ്പാർ, കൂട്ടുകറി,...

തടയണ പൊളിക്കൽ തുടരുന്നു; നിസാരമെന്ന് അൻവർ എംഎൽഎ

നിലമ്പൂർ: കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള ഭൂമിയിലെ റോപ് വേ പൊളിക്കൽ പുരോഗമിക്കുന്നു. അരുവിക്ക് അക്കരെ ഇന്നലെ രണ്ടാമത്തെ ഇരുമ്പുതൂൺ പൊളിച്ചുതുടങ്ങി. പൈപ്പ്, ചാനലുകൾ എന്നിവ ഗ്യാസ് കട്ടർകൊണ്ട് മുറിച്ചുമാറ്റി....

കോടികളുടെ കുടിശ്ശിക; ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബ് പ്രവർത്തനം നിർത്തി

കോഴിക്കോട്: കോടികളുടെ കുടിശ്ശിക വന്നതോടെ ബീച്ച് ആശുപത്രിയിലെ കാത്ത്‌ലാബിലേക്കുള്ള സ്‌റ്റെൻഡുകളുടെ (ഹൃദയ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം) വിതരണം നിർത്തി. ഇതോടെ കാത്ത്‌ലാബിന്റെ പ്രവർത്തനം താൽകാലികമായി നിർത്തി. ആൻ‌ജിയോപ്‌ളാസ്‌റ്റിക്കുള്ള സ്‌റ്റെൻഡുകളും മറ്റ് ഉപകരണങ്ങളും നൽകിയ...

ഏഴ് മീറ്റർ ഉയരത്തിൽ നിന്ന് കൂറ്റൻ പാറ താഴേക്ക്; തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്

ഇരിട്ടി: വാണിയപ്പാറയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ പാറമട അപകടത്തിൽ ആറ് തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴക്ക്. ഏഴ് തൊഴിലാളികൾ കൂട്ടത്തോടെ നിന്ന് ജോലി ചെയ്യുന്നിടത്തേക്കാണ് പാറ പതിച്ചത്. ഏഴ് മീറ്റർ ഉയരത്തിൽ നിന്നാണ് കൂറ്റൻ...
- Advertisement -