കെ റെയിൽ; മലപ്പുറത്തെ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക
മലപ്പുറം: സിൽവർ ലൈൻ പദ്ധതി മലപ്പുറം ജില്ലയിൽ യാഥാർഥ്യമാകുമ്പോൾ പരപ്പനങ്ങാടി നഗരം പൂർണമായി ഇല്ലാതാകുമെന്ന് ആശങ്ക. നിലവിലെ അലൈൻമെന്റ് പ്രകാരം കെ റെയിലിന് ആവശ്യമായ ഭൂമി പരപ്പനങ്ങാടി നഗരത്തിൽ നിന്ന് വിട്ടുകൊടുക്കേണ്ടതായി വരുമെന്നാണ്...
മുക്കത്ത് തെരുവ് നായയുടെ ആക്രമണം; ആറുപേർക്ക് പരിക്ക്
കോഴിക്കോട്: ജില്ലയിലെ മുക്കത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. ഇന്നലെ സന്ധ്യയോടെയായിരുന്നു മുക്കം അഗസ്‌ത്യമൂഴിയിൽ ഭ്രാന്തൻ നായയുടെ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് പരിക്കേറ്റ ആറുപേരെ മുക്കത്തെ വിവിധ ആശുപത്രികളിൽ...
അകത്തേത്തറയിലെ പുലി ഭീതി; മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിടും
പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായ പുലിയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിടുമെന്ന് വനംവകുപ്പ്. ഒരാഴ്‌ചയായി അകത്തേത്തറയിലെ നാട്ടുകാർ പുലി ഭീതിയിലാണ്. തുടർന്ന്, കർഷക സംഘം നേതാക്കൾ ഡിഎഫ്ഒയുമായി...
ശൈശവ വിവാഹം; ഭര്‍ത്താവിനും ബന്ധുക്കൾക്കും എതിരെ കേസെടുത്തു
മലപ്പുറം: ജില്ലയിൽ 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ചൈല്‍ഡ് മാര്യേജ് ആക്‌ട്, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ...
12 കിലോഗ്രാം കഞ്ചാവുമായി അഴിയൂർ സ്വദേശി പിടിയിൽ
കോഴിക്കോട്: ആന്ധ്രാപ്രദേശിൽ നിന്നും ബെംഗളൂരു വഴി കടത്തിക്കൊണ്ടു വന്ന 12.9 കിലോഗ്രാം കഞ്ചാവുമായി വടകര അഴിയൂർ സ്വദേശി എക്‌സൈസ് അധികൃതരുടെ പിടിയിലായി. അഴിയൂർ സലീനം ഹൗസിൽ ശരത് വൽസരാജ് (39) ആണ് പിടിയിലായത്.
കർണാടക...
വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി; രണ്ട് പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: വാഹനാപകട കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ പോലീസുകാർക്ക് സസ്‌പെൻഷൻ. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെ എഎസ്ഐ പ്രവീണ്‍ കുമാര്‍, സിവില്‍ പോലീസ് ഓഫിസർ കൃജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
വാഹനാപകടക്കേസ്...
പാലക്കാട് വിവിധ ഇടങ്ങളിൽ പുലിയിറങ്ങി; വളർത്തു മൃഗങ്ങളെ കൊന്നു
പാലക്കാട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പുലി ഇറങ്ങി. അകത്തേത്തറയിലെ ജനവാസ കേന്ദ്രങ്ങളിലാണ് വീണ്ടും പുലിയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചത്. ധോണി സ്വദേശിയുടെ ആടിനെ പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. അകത്തേത്തറ ചീക്കുഴിയിലും...
കണ്ണൂരിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: തളിപ്പറമ്പിൽ പോക്‌സോ കേസിലെ അതിജീവതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ 19 കാരിയയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ടാണ് പെൺകുട്ടിയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്....







































