മാനന്തവാടി-ഇരിട്ടി-ബളാൽ റൂട്ടിലെ കെഎസ്ആർടിസി സർവീസ് ആരംഭിച്ചു
വയനാട്: കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന മാനന്തവാടി-ഇരിട്ടി-ചെറുപുഴ-ബളാൽ റൂട്ടിലെ കെഎസ്ആർടിസി ലിമിറ്റഡ് സ്‌റ്റോപ് ബസ് വീണ്ടും സർവീസ് തുടങ്ങി. ഇരിട്ടി ഭാഗത്തു നിന്ന് ആലക്കോട്, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗത്തേക്കുള്ള...
തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി; ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കോഴിക്കോട്: തകരാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുത്തത്. കോഴിക്കോട് കുന്ദമംഗംലം- മെഡിക്കല്‍ കോളേജ് റോഡില്‍ ഒഴുക്കരയിലാണ്...
കരിപ്പൂർ വിമാന താവളത്തിൽ വീണ്ടും സ്വർണവേട്ട
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 75 ലക്ഷം രൂപ വിലവരുന്ന 1.39 കിലോ സ്വർണമാണ് കോഴിക്കോട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി ഷകിബ് അഹമ്മദിൽ നിന്നാണ്...
ഒമൈക്രോൺ; ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്
വയനാട്: ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആശങ്കപെടേണ്ട കാര്യമില്ലെന്ന് ആരോഗ്യവകുപ്പ്. ജില്ലയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വാക്‌സിനേഷൻ അടക്കമുള്ള നടപടികൾ വേഗത്തിലാക്കാനും ജില്ലാ ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്. വയനാട്ടിൽ ആദ്യമായാണ്...
ആലത്തൂർ എസ്‌റ്റേറ്റ് നടത്തിപ്പ്; നടപടികൾ ഊർജിതമാക്കി വകുപ്പുകൾ
വയനാട്: കാട്ടിക്കുളം ആലത്തൂർ എസ്‌റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭൂരേഖാ തഹസിൽദാർ എംജെ അഗസ്‌റ്റ്യന്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. വകുപ്പ് ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിൽ എസ്‌റ്റേറ്റിൽ കണക്കെടുപ്പ് ആരംഭിച്ചു....
വന്യമൃഗശല്യം; അതിർത്തിയിൽ കർണാടക മാതൃക തൂക്കുവേലി സ്‌ഥാപിക്കും
വയനാട്: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ വനാതിർത്തികളിൽ തൂക്കുവേലി സ്‌ഥാപിക്കും. കർണാടക മാതൃകയിലുള്ള തൂക്കുവേലി ആദ്യഘട്ടത്തിൽ വന്യമൃഗ ശല്യം രൂക്ഷമായ കർണാടക വനാതിർത്തിയിലാണ് സ്‌ഥാപിക്കുകയെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. എംഎൽഎ ഫണ്ടിൽ നിന്ന്...
പഴയങ്ങാടിയിൽ അധ്യാപിക വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂർ: പഴയങ്ങാടിയിൽ അധ്യാപികയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയാണ് (24) മരിച്ചത്. മാത്തിൽ ഗുരുദേവ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ അധ്യാപികയാണ്. ഇന്ന് രാവിലെയാണ് ഭവ്യയെ വീട്ടിൽ...
മലപ്പുറത്തെ ലീഗ് നേതൃയോഗം; തുടർസമരങ്ങൾ പ്രഖ്യാപിച്ചു- 27ന് കളക്റ്ററേറ്റ് മാർച്ച്
മലപ്പുറം: വഖഫ് നിയമന വിഷയത്തിൽ മുസ്‍ലിം ലീഗ് തുടർ സമരത്തിന് ഒരുങ്ങുന്നു. ഈ മാസം 27ന് കളക്റ്ററേറ്റിലേക്ക് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ മാർച്ചും പഞ്ചായത്തുകളിൽ രാപ്പകൽ സമരവും നടത്തും. ഇന്ന് മലപ്പുറത്ത്...









































