Tue, Apr 28, 2026
39 C
Dubai

മലപ്പുറത്ത് ബൈക്ക് തട്ടിയെടുത്ത് 11.4 ലക്ഷം രൂപ കവർന്നതായി പരാതി

മലപ്പുറം: ബൈക്ക് തട്ടിയെടുത്ത് അഞ്ചംഗ സംഘം 11.4 ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത 66ൽ പാണമ്പ്ര കൊയപ്പ റോഡ് ജങ്ഷനിലാണ് സംഭവം. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ നമ്പറിലുള്ള കാറിലെത്തിയ സംഘമാണ് ബൈക്ക്...

ആൾമാറാട്ടം നടത്തി ഭൂമി തട്ടിപ്പ്; തളിപ്പറമ്പ് മുൻ സബ് രജിസ്ട്രാർ അറസ്‌റ്റിൽ

കണ്ണൂർ: ആൾമാറാട്ടം നടത്തി ഭൂമി തട്ടിയെടുത്ത കേസിൽ മുൻ തളിപ്പറമ്പ് സബ് രജിസ്ട്രാർ അറസ്‌റ്റിൽ. പുഴാതി ചിറക്കലിലെ പിവി വിനോദ് കുമാറിനെയാണ് (52) ഇൻസ്‌പെക്‌ടർ എവി ദിനേശനും സംഘവും അറസ്‌റ്റ് ചെയ്‌തത്‌. രണ്ടു...

ലക്ഷങ്ങൾ ഫീസ് വാങ്ങി വഞ്ചിച്ചു; സ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥികളുടെ പ്രതിഷേധം

കോഴിക്കോട്: ലക്ഷങ്ങൾ ഫീസ് വാങ്ങി ക്‌ളാസുകൾ നടത്താതെ വഞ്ചിച്ചുവെന്നാരോപിച്ച് സ്വകാര്യസ്‌ഥാപനത്തിന് മുന്നിൽ വിദ്യാർഥിനികളുടെ പ്രതിഷേധം. നടക്കാവ് ഇംഗ്ളീഷ് പള്ളികടത്തുള്ള ലാക്മെ അക്കാദമി എന്ന സ്‌ഥാപനത്തിന് മുന്നിലാണ് ഫീസ് തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ...

മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മലപ്പുറം: ജില്ലയിലെ മക്കരപ്പറമ്പ് അമ്പലപ്പടിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. മക്കരപ്പറമ്പ് സ്വദേശി ജാഫർ ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന. സംഭവത്തിൽ ബന്ധുവായ റൗഫിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ്...

കമ്പളക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; പ്രതികളെ പിടികൂടി

വയനാട്: കമ്പളക്കാട് വണ്ടിയാമ്പറ്റയിൽ കാട്ടുപന്നിയെ ഓടിക്കുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. വണ്ടിയാമ്പറ്റ പൂളകൊല്ലി കോളനിയിലെ ചന്ദ്രൻ, ലിനീഷ് എന്നിവരാണ് പിടിയിലായത്. കാട്ടുപന്നിയെ വേട്ടയാടാൻ ഇറങ്ങിയപ്പോൾ പന്നിയാണെന്ന് കരുതി വെടിയുതിർത്തുവെന്നാണ്...

ഭീഷണിയായി ഒമൈക്രോൺ; കരുതലോടെ കാസർഗോഡ്, വാക്‌സിനേഷൻ ഊർജിതമാക്കും

കാസർഗോഡ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്ക ഉയർത്തുന്നതിനിടെ ജില്ലയിൽ മുന്നൊരുക്കങ്ങൾ ശക്‌തമാകുന്നു. രണ്ടാം ഡോസ് വാക്‌സിനേഷൻ എല്ലാവർക്കും നൽകുന്നതിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന് ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗത്തിൽ...

അട്ടപ്പാടിയിൽ ആദിവാസി ഗർഭിണികളുടെ സ്‌ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ഗർഭിണികളുടെ സ്‌ഥിതി അതീവ ഗുരുതരമെന്ന് റിപ്പോർട്. ആരോഗ്യവകുപ്പിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരമാണ് ഗർഭിണികളുടെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നത്. കണക്കനുസരിച്ച് അട്ടപ്പാടിയിലെ 218 ഗർഭിണികളിൽ 191 പേർ ഹൈറിസ്‌കിൽ ഉൾപ്പെട്ടവരാണെന്നാണ് റിപ്പോർട്. കൂടാതെ...

വിജിലൻസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു

ഗൂഡല്ലൂർ: കൂനൂരിനടുത്തുള്ള ജഗതള പഞ്ചായത്തിൽ വിജിലൻസ് പരിശോധന. പരിശോധനയിൽ കണക്കിൽപ്പെടാത്ത 4,53,600 രൂപ പിടിച്ചെടുത്തു. സ്വാശ്രയ സംഘത്തിന് നൽകുന്നതിനായി സഹകരണ ബാങ്കിൽ നിന്നും കൊണ്ടുവന്ന പണമാണെന്നാണ് പഞ്ചായത്തിലെ ജീവനക്കാർ മൊഴി നൽകിയത്. എന്നാൽ, വിജിലൻസ്...
- Advertisement -