കാഞ്ഞങ്ങാട് കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരൻ മരിച്ച സംഭവം; പ്രതി പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി പ്രജിത്ത് (47) ആണ് പിടിയിലായത്. അപകട സ്‌ഥലത്ത് നിന്ന് ലഭിച്ച രണ്ട് ചില്ല് കഷ്‌ണങ്ങൾ...
കണ്ണൂർ കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്
കണ്ണൂർ: കോർപറേഷൻ ഓഫിസ് മേൽക്കൂരയിലെ കോൺക്രീറ്റ് ഇളകിവീണ് ഗവേഷകന് പരിക്ക്. കൊച്ചി ശാസ്‌ത്രസാങ്കേതിക സർവകലാശാലയിൽ പോസ്‌റ്റ് ഡോക്‌ടറൽ ഫെലോ ആയ തൃശൂർ അയ്യന്തോളിലെ ഡോ. ആന്റണിക്കാണ് (42) പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ തലയ്‌ക്കാണ് പരിക്കേറ്റത്....
പട്ടിപിടുത്തക്കാരെ ആവശ്യമുണ്ട്; നിയമനം എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി
പാലക്കാട്: ജില്ലയിൽ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി പട്ടിയെ പിടിക്കാൻ ആളുകളെ നിയമിക്കുന്നു. 16,000 രൂപ മാസ ശമ്പളത്തിലാണ് നിയമനം നൽകുന്നത്. 20 പേരുടെ ഒഴിവിലേക്ക് ശാരീരിക ക്ഷമതയുള്ള പുരുഷൻമാർക്കാണ് അവസരമുള്ളത്. സ്‌ത്രീകൾക്കും ഭിന്നശേഷിക്കാർക്കും...
അതിർത്തികളിൽ പരിശോധന ശക്‌തം; ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ തിരിച്ചയക്കുന്നു
കാസർഗോഡ്: ജില്ലയിലെ അതിർത്തികളിൽ കർണാടക ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി തുടരുന്നു. തലപ്പാടി, പാണത്തൂർ, സുള്ള്യ, ജാൽസൂർ അതിർത്തികളിലാണ് പരിശോധന ശക്‌തമാക്കിയത്. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് കൈവശം ഉള്ളവരെ മാത്രമാണ് അതിർത്തിയിൽ കടത്തിവിടുന്നത്. അതേസമയം,...
അറുതിയില്ലാതെ കാട്ടാനശല്യം; വീണ്ടും വീട് തകർത്തു
വയനാട്: ജില്ലയിലെ ദേവർഷോല പഞ്ചായത്തിൽ അറുതിയില്ലാതെ കാട്ടാനശല്യം. കഴിഞ്ഞ ദിവസം കമയക്കൊല്ലിയിലെ ആദിവാസി കോളനിയിൽ രണ്ട് വീടുകൾ തകർത്തതിന് പിന്നാലെ ഇന്നലെ വീണ്ടും കാട്ടാനകൾ വീട് തകർത്തു. അമ്പലമൂലയിലെ വനാതിർത്തിയിലുള്ള ശിവശങ്കരന്റെ വീടാണ്...
ഒമൈക്രോൺ; ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം; പരാതി നൽകി
കോഴിക്കോട്: കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ വിദേശ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് ഡോക്‌ടറുടെ പേരിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് ആസ്‌റ്റർ മിംസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം...
ചീങ്കണ്ണിപ്പാലി റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന; വീഴ്‌ച വരുത്തിയാൽ പിഴ
നിലമ്പൂർ: പിവി അൻവർ എംഎൽഎയുടെ ഭാര്യാപിതാവ് കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിൽ നിർമിച്ച റോപ് വേ പൊളിച്ചുനീക്കാൻ അന്ത്യശാസന. റോപ് വേ ജനുവരി 25ന് മുൻപ് പൊളിച്ചുമാറ്റണമെന്നാണ് തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള ഓംബുഡ്‌സ്‌മാൻ ജസ്‌റ്റിസ് പിഎസ് ഗോപിനാഥൻ...
ആറളം ഫാമിലിൽ നിന്ന് വൻതോതിൽ ചൂരൽ മുറിച്ചു കടത്തുന്നു
കണ്ണൂർ: ആറളം ഫാമിലിൽ നിന്ന് വ്യാപകമായി ചൂരൽ മുറിച്ചു കടത്തുന്നു. ഫാമിലെ പതിമൂന്നാം ബ്ളോക്കിൽ നിന്നാണ് ചൂരൽ മുറിച്ചുകടത്തുന്നത്. ദുരന്ത നിവാരണ സമിതിയുടെ അനുമതിയുടെ മറവിലാണ് ഇവിടെ നിന്ന് വർഷങ്ങൾ പഴക്കമുള്ള ചൂരലുകൾ...









































