Thu, Jul 16, 2026
32.1 C
Dubai

കാസർഗോഡ് കാറഡുക്ക ആന പ്രതിരോധ പദ്ധതിയുടെ സർവേ നവംബർ 11ന് തുടങ്ങും

കാസർഗോഡ്: വന്യമൃഗശല്യത്തിന് എതിരെ സംസ്‌ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക ആന പ്രതിരോധ പദ്ധതി ഉടൻ യാഥാർഥ്യമാകും. അഞ്ചുകോടി രൂപയുടെ പദ്ധതിയുടെ സർവേ നടപടികൾ നവംബർ 11 മുതൽ ആരംഭിക്കാൻ വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെയും,...

ബത്തേരി കോഴ കേസ്; സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു

വയനാട്: ബത്തേരി കോഴ കേസില്‍ സികെ ജാനുവിന്റെ ശബ്‌ദ സാമ്പിൾ ശേഖരിച്ചു. ജാനുവിനെ കൂടാതെ ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവെയിൽ, ജെആർപി നേതാവ് പ്രസീത അഴീക്കോട് എന്നിവരുടെ ശബ്‌ദ സാമ്പിളും...

എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു

പാലക്കാട്: ജില്ലയിൽ എയിംസ് ആനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത സ്‌ഥലം എയിംസിനായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. വാളയാർ അതിർത്തിയോട് ചേർന്നുള്ള ഈ സ്‌ഥലത്ത്‌ എയിംസ് അനുവദിച്ചാൽ കേരളത്തിന്...

വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തി; ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണം

കോഴിക്കോട്: ഡിവൈഎസ്‌പിക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി. വീട്ടമ്മയുടെ ഫോൺ രേഖകൾ ചോർത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് അസി.പോലീസ് കമ്മീഷണർ സുദർശന് എതിരെയാണ് പൊന്നാനിയിലെ വീട്ടമ്മ മലപ്പുറം...

കൽപ്പാത്തി രഥോൽസവം; രൂപരേഖ സർക്കാരിന്റെ പരിഗണനയിൽ

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഉൽസവ നടത്തിപ്പിനുള്ള രൂപരേഖ സർക്കാരിന്റെ പരിഗണനയിലാണ്. മുഴുവൻ തേരുകളുടെയും മിനുക്കുപണികൾ തുടങ്ങി. കൽപ്പാത്തി ഗ്രാമത്തിലെ മുഴുവൻ റോഡുകളും റീടാറിങ്‌ നടത്തി ശുചീകരണം പ്രവൃത്തികളും നടത്തുന്നതിന്റെ മുന്നൊരുക്കത്തിലാണ്...

പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ്; സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു

കണ്ണൂർ: അധ്യാപകരുടെ പ്രോവിഡന്റ് ഫണ്ട് വിഹിതത്തിൽ ക്രമക്കേട് നടത്തിയ കണ്ണൂർ വിദ്യാഭ്യാസ ഉപ ഡയറക്‌ടർ ഓഫിസിലെ ക്ളർക്ക് സുബിൻ രാജിനായുള്ള അന്വേഷണം പുരോഗമിക്കുന്നു. കാനഡയിലേക്ക് കടന്ന ഇയാളെ പിടികൂടാൻ സംസ്‌ഥാന ക്രൈം ബ്രാഞ്ച്...

സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് പരിശോധന; കണക്കിൽപ്പെടാത്ത പണം പിടികൂടി

പാലക്കാട്: എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. പരിശോധനയിൽ കണക്കിൽപ്പെടാത്ത 82,170 രൂപ പിടികൂടി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് മിനി സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന സർക്കിൾ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു; ഇടപെട്ട് കളക്‌ടർ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം ദുരിതമാകുന്നു. കോവിഡ് മുന്നണി പോരാളികളായ 679 ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായത്. ഇതോടെ വിഷയത്തിൽ ജില്ലാ കളക്‌ടർ ഇടപെട്ടിരിക്കുകയാണ്. ആശുപത്രി വികസന...
- Advertisement -