Tue, May 5, 2026
31 C
Dubai

കായത്തൊടി കൂട്ട ബലാൽസംഗം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിലായി. കായക്കൊടി സ്വദേശി മർവിനാണ് പിടിയിലായത്. പുഴയിൽ കുളിക്കാനെത്തിയ പെൺകുട്ടിയെ മർവിനും മറ്റൊരു പ്രതി രാഹുലും ചേർന്ന് പീഡിപ്പിച്ചിരുന്നു. ആദ്യത്തെ...

കാലിക്കറ്റ് സർവകലാശാല പാർക്ക്; ഈ മാസം 25 മുതൽ തുറക്കും

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാലിക്കറ്റ് സർവകലാശാല പാർക്ക് ഒക്‌ടോബർ 25ആം തീയതി മുതൽ തുറക്കാൻ തീരുമാനം. സർവകലാശാല വൈസ് ചാൻസിലറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ച...

ചപ്പാത്തി രൂപത്തിലാക്കി സ്വർണക്കടത്ത്; 39 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കോഴിക്കോട്: ചപ്പാത്തി പരത്തുന്ന കല്ലിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 39 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി കസ്‌റ്റംസ്‌. കോഴിക്കോട് വിമാനത്താവളം വഴി പുതിയ രീതിയിൽ കടത്താൻ ശ്രമിച്ച 796 ഗ്രാം സ്വർണമാണ്...

രാജഗിരി ഇടക്കോളനിയിൽ കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

കണ്ണൂർ: ജില്ലയിലെ രാജഗിരി ഇടക്കോളനിയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം. കർണാടക വനത്തിൽ നിന്നും ഇന്നലെയിറങ്ങിയ കാട്ടാനക്കൂട്ടം കോളനി നിവാസികളുടെ തെങ്ങ്, കമുക്, വാഴ തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനകൾ...

പാലക്കാട് നഗരസഭാ മാസ്‌റ്റർ പ്ളാൻ; വിജിലൻസ് അന്വേഷണം വേണമെന്ന് പ്രതിപക്ഷം

പാലക്കാട്: നഗരസഭാ മാസ്‌റ്റർ പ്ളാനിൽ പരസ്‌പരം കലഹിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. മാസ്‌റ്റർ പ്ളാൻ ദീർഘവീക്ഷണമില്ലാത്ത വെറും കടലാസ് മാത്രമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഭൂമാഫിയയെ സഹായിക്കുന്ന മട്ടിലാണ് രൂപരേഖയെന്നും വിജിലൻസ് അന്വേഷണം വേണമെന്നും യുഡിഎഫ്...

കൂട്ട ബലാൽസംഗത്തിന് ശേഷവും പീഡനം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി....

അതിതീവ്ര മഴ മുന്നറിയിപ്പ്; പാലക്കാട് വിവിധ മേഖലകളിൽ രാത്രിയാത്രാ നിരോധനം

പാലക്കാട്: ജില്ലയിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്‌ക്കും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത ഉണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് ഒക്‌ടോബർ 24 വരെ അട്ടപ്പാടി ചുരം, നെല്ലിയാമ്പതി, പറമ്പിക്കുളം എന്നിവിടങ്ങളിലേക്ക്...

പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച സംഭവം; പാരിതോഷികം വർധിപ്പിച്ച് എൻഐഎ

വയനാട്: ജില്ലയിലെ വെള്ളമുണ്ടയിൽ പോലീസ് ഉദ്യോഗസ്‌ഥന്റെ ബൈക്ക് കത്തിച്ച കേസിൽ ഒളിവിൽ പോയ പ്രതികളെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം കൂട്ടി. കേസിലെ പ്രതികളായ രണ്ട് മോവോയിസ്‌റ്റുകളെ കണ്ടെത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന്...
- Advertisement -