Wed, May 6, 2026
31 C
Dubai

സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: സ്വർണം കടത്തുന്നതിനിടെ കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിൽ. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് വിമാനത്താവളത്തിൽ വെച്ച് കസ്‌റ്റംസിന്റെ പിടിയിലായത്. 30 ലക്ഷം രൂപ മൂല്യമുള്ള 796.4 ഗ്രാം സ്വർണമാണ് പിടികൂടിയത്....

കോഴിക്കോട് കൂട്ട ബലാൽസംഗം; പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ നാല് പ്രതികളെയും കോടതി റിമാൻഡ് ചെയ്‌തു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്‌തത്‌. കേസിലെ പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ...

പോത്തുണ്ടിയിൽ പുലി ഇറങ്ങിയതായി നാട്ടുകാർ

പാലക്കാട്: ജില്ലയിലെ പോത്തുണ്ടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. കനത്ത മഴയെ തുടർന്ന് ജനം പ്രയാസപ്പെടുന്നതിനിടെയാണ് വനമേഖലയോട് ചേർന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം കൂടി റിപ്പോർട് ചെയ്യുന്നത്. പോത്തുണ്ടിയിൽ പുലി പശുവിനെ ആക്രമിച്ചതായാണ് നാട്ടുകാരുടെ സംശയം. പോത്തുണ്ടി...

സിപിഎമ്മിനെതിരെ പോസ്‌റ്ററും പ്രകടനവുമായി പ്രവർത്തകർ

കണ്ണൂര്‍: തളിപറമ്പില്‍ പാർട്ടിക്കെതിരെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. നൂറോളം പ്രവര്‍ത്തകരാണ് കൊടിയുമേന്തി രാത്രിയില്‍ തളിപറമ്പ് നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയത്. പാര്‍ട്ടി ഓഫിസുകള്‍ക്ക് മുന്നില്‍ പോസറ്ററും കരിങ്കൊടിയും പ്രത്യക്ഷപ്പെട്ടു. വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ കമ്മ്യൂണിസ്‌റ്റുകാരന്‍ തോക്കെടുക്കണം...

അട്ടപ്പാടി ബദൽ റോഡ്; സ്‌ഥലപരിശോധന നടത്തി

പാലക്കാട്: അട്ടപ്പാടിയിലേക്ക് ബദൽ റോഡ് സാധ്യതയെ തുടർന്ന് സ്‌ഥലപരിശോധന നടത്തി. ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്‌ഥരുമാണ് സ്‌ഥലത്ത് സന്ദർശനം നടത്തിയത്. പൂഞ്ചോല ഓടക്കുന്ന് കുറുക്കൻകണ്ടി വഴി അട്ടപ്പാടിയിലേക്കുള്ള യാത്രാ സാധ്യതയാണ് സംഘം പരിശോധിച്ചത്. അതേസമയം,...

വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി; ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ

മലപ്പുറം: നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി നിലമ്പൂർ നഗരസഭ. 2018 മുതൽ തുടർച്ചയായ മൂന്ന് വർഷങ്ങളിലും നിലമ്പൂരിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് വെള്ളക്കെട്ടിന് നഗരസഭ അടിയന്തിര...

വയനാട്ടിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

വയനാട്: ജില്ലയിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വടുവൻചാൽ ആപ്പാളം വീട്ടിയോട് ഗോപാലൻ ചെട്ടിയാണ് (70) ആത്‍മഹത്യ ചെയ്‌തത്‌. കനത്ത മഴയെ തുടർന്ന് കർഷകന്റെ വാഴക്കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ കടബാധ്യതയാണ്...

മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ; പാലക്കാട് വ്യാപക നാശം

പാലക്കാട്: കനത്ത മഴയിൽ ജില്ലയിൽ വ്യാപക നാശം. ജില്ലയിൽ ഇന്നലെ മൂന്നിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമാണ് വ്യാപകമായി നാശം വിതച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതേ തുടർന്ന് നിരവധി...
- Advertisement -