മലപ്പുറം പുളിക്കലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: ജില്ലയിലെ പുളിക്കലിൽ ഇതര സംസ്‌ഥാനക്കാരനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി ആനന്ദ് സദറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം പുളിക്കൽ ക്രഷർ യൂണിറ്റിലെ എം സാന്റ് ടാങ്കിലാണ് യുവാവിനെ...
ട്രെയിനിടിച്ച് ആനകൾ ചരിയുന്നത് തുടർക്കഥ; നടപടി എടുക്കാതെ അധികൃതർ
പാലക്കാട്: വാളയാർ വനാതിർത്തികളിൽ ട്രെയിനിടിച്ച് ആനകൾ ചരിയുന്ന സംഭവം തുടക്കഥയായിട്ടും നടപടി എടുക്കാതെ വനംവകുപ്പും റെയിൽവേയും. ജനവാസ മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോലും വൈദ്യുതി വേലി പൂർണമായി സ്‌ഥാപിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. റെയിൽവേ...
ആക്രമണം രൂക്ഷം; തെരുവ് നായകളെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി മേഖലയിൽ തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. ആളുകൾക്ക് വഴിനടക്കാൻ പോലും കഴിയാത്ത വിധം ഇവയുടെ ആക്രമണം രൂക്ഷമാകുന്നതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലായി ഇവിടെ 10 പേർക്കാണ്...
പാലക്കാട് അഞ്ച് അണക്കെട്ടുകൾ തുറന്നു; ജാഗ്രതാ മുന്നറിയിപ്പ്
പാലക്കാട്: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ അഞ്ച് അണക്കെട്ടുകൾ തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം ഡാം, പോത്തുണ്ടി, ശിരുവാണി, പറമ്പിക്കുളം എന്നിവയാണ് തുറന്നത്. പറമ്പിക്കുളം ഡാം ഇന്നലെ രാവിലെ...
മഴ ശക്‌തം; ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലും, മലയോര പ്രദേശങ്ങളിലും നിയന്ത്രണം
മലപ്പുറം: കനത്ത മഴയെ തുടർന്ന് ജില്ലയിൽ വിവിധയിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ. ടൂറിസം കേന്ദ്രങ്ങളിലും മലയോര മേഖലകളിലും ഖനനങ്ങളിലുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലയിലെ ബീച്ചുകൾ, പാർക്കുകൾ,...
ഇൻഫർമേഷൻ സെന്റർ അടഞ്ഞു; ദുരിതത്തിലായി ട്രെയിൻ യാത്രക്കാർ
കാസർഗോഡ്: ജില്ലയിലെ കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനിലുള്ള ഇൻഫർമേഷൻ സെന്റർ പൂട്ടിക്കിടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ കൂടുതൽ ട്രെയിനുകൾ നിലവിൽ ഓടാൻ തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ട്രെയിനുകൾ സംബന്ധിച്ച വിവരങ്ങൾക്ക്...
പൊറാളി ക്വാറിക്കെതിരെ ജനകീയ സമരം; പ്രതിഷേധം 32 ദിവസം പിന്നിട്ടു
കോഴിക്കോട്: പൊറാളി ക്വാറിക്കെതിരെയുള്ള പ്രതിഷേധം ശക്‌തമാകുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കായണ്ണ പഞ്ചായത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ക്വാറിക്ക് എതിരെയുള്ള ജനകീയ പ്രതിഷേധം മുപ്പത്തിരണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം, എംകെ രാഘവൻ എംപി ക്വാറി...
1000 രൂപയ്‌ക്ക് മൂന്നാർ യാത്ര; കിടിലൻ പാക്കേജുമായി കെഎസ്ആർടിസി
മലപ്പുറം: ജില്ലയിൽ നിന്നും ഇനി മൂന്നാറിൽ പോയി അടിച്ചു പൊളിച്ചു തിരിച്ചു വരാൻ 1000 രൂപ മതിയാകും. മലപ്പുറം ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി പ്രഖ്യാപിച്ച ചിലവ് കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിലാണ് ഈ...








































