Thu, May 7, 2026
34 C
Dubai

ദേശീയപാത വികസനം; കണ്ണൂരിൽ ഭൂമി ഏറ്റെടുക്കൽ 99 ശതമാനം പൂർത്തിയായി

കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ. 99 ശതമാനം പൂർത്തിയായി. ആഴ്‌ചകൾക്കുള്ളിൽ സ്‌ഥലമെടുപ്പ് പൂർണമാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്‌ടറിൽ 198.53 ഹെക്‌ടറാണ്‌ ഏറ്റെടുത്തത്‌. 2.02 ഹെക്‌ടർ...

കാത്തിരിപ്പിന് അവസാനം; നിലമ്പൂര്‍- ഷൊര്‍ണൂര്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു

മലപ്പുറം: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും വിവിധ സംഘടനകളും ചേര്‍ന്ന് നിലമ്പൂര്‍- കോട്ടയം പാസഞ്ചറിന് ഊഷ്‌മള വരവേൽപ്പ് നൽകി. ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ...

കോഴിക്കോട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ

കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസിനെയാണ് (33) ഫറോക്ക് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനും സംഘവും പിടികൂടിയത്. എക്‌സ്‌റ്റസി എന്ന...

കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; ഉന്നതതല യോഗം ഇന്ന്

കോഴിക്കോട്: മാവൂർ റോഡിലുള്ള കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠന റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും തമ്മിലുള്ള...

കാസർഗോഡ് വികസന പാക്കേജ്; ജലസംഭരണ പദ്ധതികൾക്ക് 4.28 കോടി അനുവദിച്ചു

കാസർഗോഡ്: ജില്ലയിലെ സമഗ്ര ജലസംരക്ഷണം ലക്ഷ്യമിട്ട്‌ നിർമാണത്തിനും നവീകരണത്തിനും ഭരണാനുമതി. ദേലംപാടി ബെള്ളിപ്പാടി കുക്കുഗുഡെയിൽ വിസിബി കം ട്രാക്‌ടർവേ നിർമാണത്തിന്‌ 43 ലക്ഷവും, വോർക്കാടി ബാലപ്പുണി നന്ധിമാർ വിസിബി കം ട്രാക്‌ടർവേക്ക്‌ 57.40...

കടുവയെ കണ്ടെത്താനായില്ല; പോലീസ്, നക്‌സൽ വിരുദ്ധ സേനകളെ തിരിച്ചയച്ചു

വയനാട്: നാലുപേരെ കൊന്ന നരഭോജിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയും മുതുമലയിലെ ഡോക്‌ടർമാരുടെ സംഘവുമാണ് വനത്തിൽ പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങിയ അഞ്ച്...

പാലക്കാട് സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരിക്ക്

പാലക്കാട്: ജില്ലയിൽ സൈനിക ഉദ്യോഗസ്‌ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആറ് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കഞ്ചിക്കോടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞാണ്...

കണ്ണൂരിൽ കിടപ്പു രോഗിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ പട്ടുവത്തെ ഉമ്മിണിയാനത്ത് ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (55), മകൻ പ്രത്യുഷ് (23) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്‌തമായിട്ടില്ല....
- Advertisement -