Fri, May 8, 2026
32 C
Dubai

നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും

വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്‌റ്റഡിയാണ്...

സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ

പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്. ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...

പ്രതികളെ സംരക്ഷിക്കാൻ ശ്രമം; 25 സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നു

ചെറുവത്തൂര്‍: കാസർഗോഡ് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍ 25 സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ പാർട്ടി നേതൃത്വം നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ...

700 രൂപയ്‌ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭം; മഞ്ചേരിയിലെ ലാബുകളിൽ പരിശോധന

മഞ്ചേരി: കോവിഡ് ബാധിച്ചവർക്കും നാട്ടിലില്ലാത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭമായി ലഭിക്കുന്നു. സ്രവപരിശോധനയില്ലാതെ സർക്കാർ അംഗീകൃത ലാബിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 700 രൂപ മാത്രം നൽകിയാൽ മതി. ദിവസേന ഒട്ടേറെ കോവിഡ്...

കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; റിപ്പോര്‍ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്‌തി നഷ്‌ടമായ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ ചികിൽസ, നഷ്‌ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന്...

വയനാട്ടിൽ കെഎസ്ആർടിസി സർവേ പുരോഗമിക്കുന്നു

മാനന്തവാടി: കോവിഡ് കാലത്ത്‌ കെഎസ്ആർടിസി ബസ്‌ സർവീസുകൾ സംബന്ധിച്ച്‌ സർവേ പുരോഗമിക്കുന്നു. ഓരോ ബസ്‌ സർവീസുകളെ കുറിച്ചും, യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ്‌ നടത്തുന്നത്‌. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ സെപ്റ്റംബർ 26ന്...

മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന; രണ്ടുപേർ പിടിയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് കഞ്ചാവ് വില്‍പന നടത്തി വന്ന രണ്ട് യുവാക്കൾ പിടിയിൽ. തച്ചീരിക്കണ്ടി ആനന്ദ് (23) താമരശേരി കൈക്കലാട്ട് ഫഹദ് (24) എന്നിവരെയാണ് മെഡിക്കൽ കോളേജ് എസ്ഐ വിവി ദീപ്‌തിയും...

രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; നിഷാദ് അലിയുമായി തെളിവെടുപ്പ് നടത്തി

മലപ്പുറം: രാമപുരത്ത് 72 കാരിയായ ആയിഷുമ്മയെ വീട്ടിലെ ശൗചാലയത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്‍റ്റിലായ ബന്ധുവും അധ്യാപകനുമായ പ്രതി നിഷാദ് അലിയെ മങ്കട പോലീസ് കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. നിഷാദ് അലിയുടെ...
- Advertisement -