വയനാട് ഡിസിസി പ്രസിഡണ്ട് ഇന്ന് ചുമതലയേൽക്കും
വയനാട്: പുതിയ ഡിസിസി അധ്യക്ഷനായി എൻഡി അപ്പച്ചൻ ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 10.30ന് ഡിസിസി ഓഫിസിൽ നടക്കുന്ന ചടങ്ങ് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് എംഎൽഎ ഉൽഘാടനം ചെയ്യും. നിലവിലെ...
വീടിന്റെ പൂട്ട് പൊളിച്ച് മോഷണം; 10 പവൻ കവർന്നു
പാലക്കാട്: വീട്ടിൽ ആളില്ലാത്ത സമയം പൂട്ട് പൊളിച്ച് അകത്തു കടന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 10 പവൻ സ്വർണാഭരണങ്ങളാണ് മോഷ്‌ടിച്ചത്. കടുക്കാംകുന്നം കളരിക്കൽവീട്ടിൽ ഗണേശന്റെ വീട്ടിലാണ് മോഷണം നടന്നത്.
ജമ്മു കശ്‌മീർ കരസേനാ ഉദ്യോഗസ്‌ഥനാണ്...
12കാരിയെ പീഡിപ്പിച്ചു; കളരി ഗുരുക്കള്‍ അറസ്‌റ്റില്‍
കോഴിക്കോട്: പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കളരി ഗുരുക്കള്‍ അറസ്‌റ്റില്‍. കോഴിക്കോട് നൻമണ്ട കൊളത്തൂര്‍ ശിവശക്‌തി കളരി സംഘത്തിലെ ഗുരുക്കള്‍ മേഞ്ഞാണ്യം സ്വദേശി മജീന്ദ്രനെയാണ് കാക്കൂര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതിയെ പോക്‌സോ വകുപ്പ് പ്രകാരം...
ചന്ദനക്കാംപാറ ക്ഷീരോൽപാദക സംഘത്തിൽ വൻ ക്രമക്കേട്; ആരോപണം
കണ്ണൂർ: ചന്ദനക്കാംപാറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ വലിയ ക്രമക്കേടെന്ന് ആരോപണം. ക്ഷീര കർഷകർക്കുള്ള ബോണസ് തുക വ്യാജ ഒപ്പിട്ട് കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി കൈപ്പറ്റുന്നതായാണ് പരാതി.
കൃത്യമായി ഓഡിറ്റ് നടത്താതിനാൽ ക്രമക്കേട് പുറത്ത് വരുന്നില്ലെന്നും...
മതമൈത്രി കാത്തുരക്ഷിക്കാന്‍ മുസ്‌ലിം ജമാഅത്ത് പ്രതിജ്‌ഞാബദ്ധം; കാന്തപുരം
കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ കൃത്യമായ ദിശാ ബോധമില്ലാതെ സാമൂഹികോന്നമനം സാധിക്കില്ലെന്നും മുസ്‌ലിംകൾ അവരുടെ അസ്‌തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്‌ടിക്കില്ലെന്നും മതമൈത്രി കാത്തുരക്ഷിക്കാന്‍...
കരിപ്പൂരിൽ രണ്ടര കിലോ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി അബ്‌ദുൾ ബാസിത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ...
മയ്യഴി വിമോചന സമര സേനാനി മംഗലാട്ട് രാഘവന്‍ അന്തരിച്ചു
തലശേരി: മയ്യഴി വിമോചന സമര സേനാനിയും എഴുത്തുകാരനും പത്ര പ്രവര്‍ത്തകനും ആയിരുന്ന മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിൽ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകുന്നേരം തലശേരി വാതക...
നിക്ഷേപ തട്ടിപ്പ്; കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പോലീസ് റെയ്ഡ്
കോഴിക്കോട്: കുറ്റ്യാടിയിലെ ഗോൾഡ് പാലസ് ജ്വല്ലറിയിൽ റെയ്‌ഡ് നടത്തി പോലീസ്. കോടികളുടെ നിക്ഷേപം സ്വീകരിച്ച ശേഷം പ്രതിസന്ധിയിലായ ജ്വല്ലറിയിലാണ് റെയ്ഡ്. പതിനാലര കിലോയോളം സ്വർണവും 9 കോടി രൂപയും വിവിധ നിക്ഷേപകരിൽ നിന്നായി...








































