Sat, May 9, 2026
34 C
Dubai

പരിശോധനയില്ല; ജില്ലയില്‍ വ്യാപകമായി മരം കടത്തല്‍

കാസർഗോഡ്: കൃത്യമായ പരിശോധനയുടെ അഭാവം മറയാക്കി കാസർഗോഡ് ജില്ലയില്‍ നിന്നും വ്യാപകമായി മരം കടത്തുന്നു. ലേലത്തിനെടുത്ത മരമാണെങ്കിലും അമിത ലോഡുമായി പോകുന്ന ലോറികള്‍ ദേശീയ പാതയില്‍ അപകട ഭീഷണി ഉയര്‍ത്തുകയാണ്. ജില്ലയുടെ മലയോര...

അട്ടപ്പാടിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. അരളിക്കോണം ഊരിന് സമീപമാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാലു വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്. മരണകാരണം വ്യക്‌തമല്ല. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാലേ കാട്ടാനയുടെ മരണം...

പ്രഭാത സവാരിക്കിടെ ട്രെയിൻ തട്ടി; ജില്ലയിൽ യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിലെ തിരൂരിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍(24) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം ഉണ്ടായത്. പ്രഭാത സവാരിക്ക് പോകുന്നതിനിടെ പാളം...

പറമ്പിക്കുളം കടുവ സങ്കേതം; സഞ്ചാരികൾക്ക് തിങ്കളാഴ്‌ച മുതൽ പ്രവേശനം

പാലക്കാട്: ജില്ലയിലെ പറമ്പിക്കുളം കടുവ സങ്കേതം തിങ്കളാഴ്‌ച മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കും. സംസ്‌ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ നേരത്തെ തന്നെ തുറന്നെങ്കിലും കേരളത്തിനകത്തുകൂടി വഴി ഇല്ലാത്തതിനെ തുടർന്നാണ് പറമ്പിക്കുളം വിനോദസഞ്ചാര...

കോഴിക്കോട് പേരാമ്പ്ര എസ്‌റ്റേറ്റിൽ കടുവയിറങ്ങി

പേരാമ്പ്ര: ചക്കിട്ടപ്പാറയിലെ പേരാമ്പ്ര എസ്‌റ്റേറ്റില്‍ കടുവയിറങ്ങിയതായി സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം എസ്‌റ്റേറ്റില്‍ മേഞ്ഞുകൊണ്ടിരുന്ന പോത്തിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ആക്രമണത്തിന് പിന്നിൽ കടുവയാണെന്ന് വനം വകുപ്പ് സ്‌ഥിരീകരിച്ചതോടെ പ്രദേശമാകെ ഭീതിയിലാണ്. തൊഴിലാളിയായ ബിനു...

എക്‌സൈസ്‌ പരിശോധനയില്ല; അനധികൃത മദ്യക്കടത്ത് രൂക്ഷം

കാസർഗോഡ്: പരിശോധന കുറഞ്ഞതോടെ ജില്ലയിലെ കാറഡുക്ക, ദേലംപാടി, മുളയൂർ എന്നീ പഞ്ചായത്തുകളിലെ അനധികൃത മദ്യക്കടത്ത് രൂക്ഷം. എക്‌സൈസ്‌ റേഞ്ച് ഓഫിസ് ബദിയടുക്കയിലേക്ക് മാറ്റിയതോടെയാണ് നിലവിൽ പരിശോധന കുറഞ്ഞത്. ദൂരക്കൂടുതൽ മൂലം പരിശോധന കുറഞ്ഞപ്പോൾ...

കോവിഡ് വ്യാപനം; ജില്ലയിൽ രോഗബാധിതർ ഒരു ലക്ഷം കടന്നു

വയനാട്: ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 1,003 പേർക്ക് കൂടി രോഗബാധ ഉണ്ടായതോടെയാണ് നിലവിൽ ജില്ലയിലെ ആകെ രോഗബാധിതർ ഒരു ലക്ഷം കവിഞ്ഞത്. നിലവിൽ ആയിരത്തിന്...

എയിംസിന് വേണ്ടിയുള്ള ഭൂമി; കോഴിക്കോട് കിനാലൂരിൽ സർവേ പൂർത്തിയായി

കോഴിക്കോട്: സംസ്‌ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ എയിംസ് കേരളത്തിന്‌ അനുവദിച്ചാൽ മുഖ്യപരിഗണന നൽകുന്ന കിനാലൂരിൽ സർക്കാർ ഭൂമിയിലെ സർവേ നടപടികൾ പൂർത്തിയായി. സ്‌കെച്ച് ഉൾപ്പെടെയുള്ള റിപ്പോർട് തിങ്കളാഴ്‌ച തഹസിൽദാർ സി സുബൈർ കലക്‌ടർക്ക് സമർപ്പിക്കും....
- Advertisement -