Tue, Nov 3, 2026
32 C
Dubai

തൊണ്ടിമുതൽ മോഷണം; ബത്തേരി സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ

വയനാട്: സുൽത്താൻ ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്‌ടിച്ച സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. പ്രതിയായ സബിത്തിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. തൊണ്ടിമുതലായ ഏഴ് ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ മോഷ്‌ടിച്ച സബിത്ത് നിലവിൽ ഒളിവിലാണ്....

‘കുട്ടിയെ ചവിട്ടിയില്ല’; അധ്യാപികയ്‌ക്ക് എതിരായ ആരോപണം അടിസ്‌ഥാനരഹിതം

കണ്ണൂർ: ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം അടിസ്‌ഥാനരഹിതമെന്ന് തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് ഏജൻസി ഇക്കാര്യം വ്യക്‌തമാക്കിയത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ...

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി പിടിയിൽ

കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്‌സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്‌റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്‌മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ...

പൊന്നാനിക്ക് അടിയന്തിരമായി സർക്കാർ കോളേജ് അനുവദിക്കണം; PCWF അക്കാദമിക്ക് കൗൺസിൽ

മലപ്പുറം: ജില്ലയിലെ പൊന്നാനി കേന്ദ്രമായി ഒരു സർക്കാർ കോളേജ് സ്‌ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഒരു മണ്ഡലത്തിൽ ഒരു സർക്കാർ കോളേജ് എന്ന നയമനുസരിച്ച് വിഷയം അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും പൊന്നാനി കൾച്ചറൽ വേൾഡ്...

വടകര എംഡിഎംഎ കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻഡിപിഎസ്‌ കോടതിയുടേതാണ് നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്‌മ, എന്നിവരുടെയും അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസിന്റെയും...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്. എസിയിൽ ഗ്യാസ് നിറയ്‌ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....

കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കണം; എംകെ രാഘവൻ എംപി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന ആവശ്യം ഉന്നയിച്ച് എംകെ രാഘവൻ എംപി. മലബാറിലെ യാത്രാപ്രശ്‌നങ്ങളിൽ സമ്പൂർണ പരിഹാരം വേണമെന്നും എംപി...

ജീവനക്കാരുടെ പ്രയാസങ്ങൾ ഗൗരവത്തോടെ കാണണം, ശമ്പള കുടിശിക ഉടൻ തീർക്കണം; എംപി

കോഴിക്കോട്: ശമ്പള കുടിശ്ശിക തീർക്കണമെന്ന് ആവശ്യപ്പെട്ട് ‘മാധ്യമം’ ജീവനക്കാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി എംകെ രാഘവൻ എംപി. ജീവനക്കാരുടെ പ്രയാസങ്ങൾ ഗൗരവത്തോടെ പരിഗണിച്ച്, എട്ടുമാസത്തെ ശമ്പള കുടിശിക അടക്കം ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ...
- Advertisement -