അധ്യാപക നിയമനം; ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ രംഗത്ത്
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപക നിയമന ഇന്റർവ്യൂവിൽ ക്രമക്കേട് ആരോപിച്ച് ഉദ്യോഗാർഥികൾ. ഇന്റർവ്യൂവിൽ മാർക്ക് ഇടുന്നത് യുജിസി ചട്ടങ്ങൾക്ക് എതിരായാണെന്നും ഇഷ്‌ടക്കാരെ തിരുകി കയറ്റാൻ ശ്രമം നടക്കുന്നതായും ആരോപിച്ച് നിരവധി ഉദ്യോഗാർഥികളാണ് പരാതിയുമായി...
സാമ്പത്തിക തട്ടിപ്പ്; മുൻ പട്ടികജാതി വികസന ഓഫിസർ അറസ്‌റ്റിൽ
മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസിൽ ജില്ലയിലെ മുൻ പട്ടികജാതി വികസന ഓഫിസറെ അറസ്‌റ്റ് ചെയ്‌തു. മലപ്പുറം അരീക്കോട് ബ്‌ളോക്കിലെ ഓഫിസർ എ സുരേഷ് കുമാറാണ് അറസ്‌റ്റിലായത്. പട്ടികജാതി ഗുണഭോക്‌താക്കൾക്കുള്ള ഭവനനിർമാണ ധനസഹായ ഫണ്ടിൽ...
കാലാവസ്‌ഥാ വ്യതിയാനം; കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷകർ
വയനാട്: കാലാവസ്‌ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കന്നുകാലികളിൽ സുപ്രധാന കണ്ടുപിടിത്തവുമായി ഗവേഷക സംഘം. കന്നുകാലികളിൽ ചൂട് സഹിക്കുന്ന 'എടിപി വൺ എവൺ' എന്ന മാർക്കർ ജീനുകളെയാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ...
ടിപി വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ; വിമർശനവുമായി എംഎൽഎ കെകെ രമ
കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സർക്കാരിനെതിരെ വിമർശനവുമായി എംഎൽഎ കെകെ രമ. ടിപി വധക്കേസിലെ പ്രതികൾക്ക് അനാവശ്യമായി പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് എംഎൽഎ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട്ട് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
മായന്നൂർ പാലം നാളെ മുതൽ അടച്ചിടും; ഗതാഗതത്തിന് പൂർണ നിരോധനം
ഒറ്റപ്പാലം: മായന്നൂർ പാലം നാളെ മുതൽ അടച്ചിടും. അറ്റകുറ്റപണികൾക്കായി എട്ടു ദിവസത്തേക്കാണ് പാലം അടക്കുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കും. ചുരുക്കം കാൽനട യാത്രകൾ അനുവദിക്കും. ഭരതപ്പുഴയ്‌ക്ക് കുറുകെ ഒരുകിലോമീറ്ററോളം നീളമുള്ള ഈ...
വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർമാണം; ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്
കണ്ണൂർ: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തയ്യാറാക്കി വിതരണം ചെയ്യുന്ന ട്രാവൽസ് ഉടമയ്‌ക്കെതിരെ കേസ്. കണ്ണൂരിലെ ബ്യൂട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമയായ ഹസ്ബീറിനെതിരെയാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. ഡിഡിആർസി എസ്ആർഎൽ ലാബ്...
നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി
കോഴിക്കോട്: നാദാപുരത്ത് സ്‌റ്റീൽ ബോംബുകള്‍ കണ്ടെത്തി. ആവോലം മരമില്ലിന് സമീപം സ്വകാര്യ വ്യക്‌തിയുടെ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. മതില്‍ നിര്‍മിക്കാനായി കുഴിയെടുത്തപ്പോഴാണ്...
ജില്ലയിൽ മുന്നേറി കോവിഡ് വ്യാപനവും വാക്‌സിനേഷനും
പാലക്കാട്: ജില്ലയിൽ വാക്‌സിനേഷൻ വേഗത്തിലാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവില്ല. ഇതോടൊപ്പം സമ്പർക്ക വ്യാപനവും വർധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ജില്ലയിലെ ആരോഗ്യ വിഭാഗം. ഇന്നലെ ജില്ലയിൽ 1,752 പേർക്കാണ് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചത്....








































