ജീന്‍സിൽ സ്വര്‍ണം പൂശി കടത്ത്; പുതിയ ടെക്‌നിക്കുമായി കണ്ണൂരില്‍ യുവാവ് പിടിയിൽ
കണ്ണൂര്‍: ഇട്ടിരിക്കുന്ന ജീന്‍സ് പാന്റിൽ പെയിന്റ് രൂപത്തില്‍ സ്വര്‍ണം പൂശി കടത്താൻ ശ്രമിച്ച യുവാവ് അറസ്‌റ്റിൽ. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് സ്വർണ കള്ളക്കടത്തിലെ പുതുമയുള്ള ടെക്‌നികുമായി എത്തിയ യുവാവ് പിടിയിലായത്. പേസ്‌റ്റ് രൂപത്തിലാക്കി,...
കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്
കോഴിക്കോട്: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും. പഞ്ചായത്തിലും സബ് രജിസ്ട്രാർ ഓഫിസിലും സൂക്ഷിച്ചിരുന്ന രേഖകൾ പരിശോധിച്ചതിന് ശേഷമായിരിക്കും ലുക്ക്ഔട്ട് നോട്ടീസ് പ്രസിദ്ധീകരിക്കുക. ഇത്...
ഓർഡിനറി സർവീസുകൾ നിർത്തലാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ
വയനാട്: കോവിഡ് പശ്‌ചാത്തലത്തിൽ ജില്ലയിൽ നിന്ന് വിവിധ സ്‌ഥങ്ങളിലേക്ക് ഓടിയിരുന്ന ഓർഡിനറി കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കി. നിലവിൽ ജില്ലയിൽ സർവീസുകൾ നടത്തുന്നവയെല്ലാം സൂപ്പർ ഫാസ്‌റ്റുകളും ടൗൺ ടു ടൗൺ ബസുകളും ഫാസ്‌റ്റ് പാസഞ്ചറുമാണ്....
തെന്നലയിലെ പീഡനം;പെൺകുട്ടിക്ക് കൗൺസിലിംഗ്- അന്വേഷണം ഊർജിതം
മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട തിരൂരങ്ങാടി തെന്നല സ്വദേശിയായ 18കാരന് കോടതി ജാമ്യം അനുവദിച്ചതോടെ കേസിൽ ഉൾപ്പെട്ടവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പോലീസ്. പീഡനത്തിനിരയായ തെന്നല സ്വദേശിയായ പെൺകുട്ടി കൗൺസിലിങ്ങിൽ നൽകുന്ന വിവരങ്ങൾ...
കണ്ണൂർ-മംഗളൂരു പാതയിൽ എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു
കണ്ണൂർ: ഏറെനീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ-മംഗളൂരു പാതയിൽ അൺറിസർവ്ഡ് എക്‌സ്‌പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. ട്രെയിൻ രാവിലെ 7.40 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.55ന് മംഗളൂരുവിൽ എത്തും. തുടർന്ന് വൈകീട്ട് 5.05 ന്...
തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെ പുതുതായി 110 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്. ഇതിനോടകം 354 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്....
വയനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ
വയനാട്: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളും സമ്പൂർണ ലോക്ക്‌ഡൗണായി.
പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും ലോക്ക്‌ഡൗൺ...
മട്ടന്നൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഒരു മരണം; നാലുപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: മട്ടന്നൂര്‍ കളറോഡില്‍ കാറും ബസും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി തോമസ്‌കുട്ടി(28) ആണ് മരിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരായ ഫാദര്‍ റോയി മാത്യു വടക്കേല്‍...








































